ഇന്ന് കല്യാണത്തിന് എന്നല്ല അല്ലെങ്കിലും ലജ്ജ എന്നുള്ളത് എഴുതി ഒട്ടിക്കേണ്ട അവസ്ഥ ആണ്
2024-11-25 18:03:58
19
കോട്ട :
പണ്ട് കല്യാണത്തിന് പോയാൽ കല്യാണ പെണ്ണിനെ കാണാൻ എന്ന് പറഞ്ഞിട്ട് ആ പെണ്ണ് ഇറങ്ങുന്ന സമയത്ത് കാണാൻ പറ്റും ഇന്നാണെങ്കിലോ പെണ്ണ് മണ്ഡപത്തിൽ ഒട്ടാകെ ഓടി കളിക്കുന്നു 😂😂😂😂
2024-11-25 18:30:40
8
Hatim :
അന്ന് വാപ്പ പറയുന്ന ചെക്കനെ കെട്ടണം ഇന്ന് പെണ്ണ് പറയുന്ന ചെക്കന് പപ്പാ കെട്ടിച്ചു കൊടുക്കണം 😂😂
2024-12-13 13:08:15
4
🌲🅚︎🅡︎🅜︎🌷 :
ഇന്ന് പുട്ടി ഇട്ട് ciment തേച് powder ഇട്ട് വിടും 🤣
2024-11-26 15:24:17
4
sajna Achu :
എനിക്കി ഇഷ്ടം പഴേ കാലം 🌹👍🏿👍🏿
2024-11-25 11:32:22
4
Faizy Faisalcpkl :
അന്ന് പെൺകുട്ടികൾക്ക് 13..14..വയസ്സ് ഇന്ന് 18..20 അത് ഒരു മാറ്റം തന്നെ ആണ് ഇപ്പോഴത്തെ കുട്ടികൾക്ക് ലെജ്ജ കുറവാണ് സത്യം
2024-12-12 08:39:29
3
salim anchal :
അതല്ലേ പറയുന്നത് പഴയകാലം തിരിച്ചു കിട്ടുകയില്ല🫶🏽🫶🏽🫶🏽👏🏽👏🏽💪🏽💪🏽💪🏽
2024-11-25 11:20:02
3
MUHAMED ALI :
അന്ന് കഞ്ഞി ഇന്ന് മന്തി
2024-11-26 17:16:49
2
zenit17 :
ഇത് ലജ്ജ അല്ല ഭയം ആണ്
2024-11-26 07:17:44
2
flowersflower716 :
പെണ്ണ് മാത്രല്ല ആണും മാറി. അന്നത്തെ ആണുങ്ങൾ പോലെ സ്വഭാവം അല്ല ഇന്ന്. 🙄
2024-11-25 18:36:56
2
❤️R🫶S🫶❤️ :
സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടപ്പോൾ പഴയ കാലത്തോട്ടൊരു എത്തിനോട്ടം😍😍😍💖💖💖🙏
2024-11-25 17:05:35
2
പടയപ്പ (Padayappa) :
അന്ന് മാതാപിതാക്കൾപെൺ മക്കളോട് കാണിക്കുന്ന ക്രൂരത... ആണ് സ്വന്തം താല്പര്യം നോക്കി പ്രായം പോലും നോക്കാതെ അവരെ വിവാഹം കഴിപ്പിച്ചിരുന്നത്..
2024-12-14 13:05:32
1
bbc :
yes 100%, സത്യം. 👍ഞാൻ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ തന്നെ ആണ് ഇത്...
2024-12-12 20:40:12
1
Haneefa K M :
വളരെ സത്യം ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
2024-12-01 20:06:57
1
akku001 :
അടിപൊളി 👍🏻👍🏻👍🏻👍🏻
2024-12-01 12:54:40
1
sadik ❤JlDDA🤗✨💙🥀🌷 :
🫰🫰🥀👍
2024-11-26 09:05:13
1
sadath@manaleri :
100%🥰
2024-11-25 19:06:44
1
shamsia :
sathyam 🥰🥰
2024-11-25 16:37:54
1
🇸 🇭 🇦 🇭 🇺 🇱 🇮🇳❤️❤️ :
മാറ്റത്തെ അംഗീകരിക്കു...
2024-11-25 15:59:09
1
Abdul Basheer :
എന്റെ കല്ലിയാണം ഇങ്ങനെ ആയിരുന്നു
2024-11-25 15:35:52
1
🌴🌴 സൗദി പ്രവാസി 🌴🌴 :
വളരെ സത്യം മുത്തേ 🥰🥰🥰🥰❤️❤️👌👌👌👌👌👌👌👌
2024-11-25 12:34:21
1
sudhan v j d T, V, m :
സത്യം 👍👍👍👍💜🌹💐
2024-11-25 11:01:56
1
jayakumar vjmd :
മുത്തേ വളരെ സത്യം👍
2024-11-25 10:56:40
1
farook Saudi :
🥰🥰🥰
2025-01-23 15:39:11
0
💛🌹സുൽത്താൻ 🌹💛 :
🤗🤗🤗🤗
2025-01-14 15:09:09
0
sadu 22🥰 :
💖💖💖💖💖💖💖
2025-01-11 23:21:21
0
njan pavam mezuk thiri :
ഈ പാവം ഞാനും ഇങ്ങനെ ഒരുങ്ങി യാണ് പുതുപ്പെണ്ണ് ഇറങ്ങിയത് ഒരു മുല്ല പൂവ് ഇല്ല മേകകപ്പില്ലാ പുതിയ തലമുറ അങ്ങനെ അല്ല
2025-01-11 15:27:32
0
user8509352818344 :
👍🏻💯
2025-01-02 20:48:33
0
Rasheed12345 Rasheed :
👍👍👍👍👍👍👍👍
2025-01-02 17:36:50
0
yousafbabi7 :
Ee powder itta ummarude makkal thanneyanu ipo putty idunnathu
2024-12-28 17:30:19
0
കുഞ്ഞിവാവ :
അന്ന് ഒര് അൾക്ക് ഫൗടർ ഇന്ന് പൈന്റ്.. കായി കൂടും
2024-12-18 18:13:01
0
കുഞ്ഞിവാവ :
അന്ന് ബിരിയാണി യിൽ ഒര് പീസേ കിട്ടൂ 😢
2024-12-18 17:50:13
0
marvan_ib :
@പടയപ്പ (Padayappa):അന്ന് മാതാപിതാക്കൾപെൺ മക്കളോട് കാണിക്കുന്ന ക്രൂരത... ആണ് സ്വന്തം താല്പര്യം നോക്കി പ്രായം പോലും നോക്കാതെ അവരെ വിവാഹം കഴിപ്പിച്ചിരുന്നത്..
2024-12-17 07:53:16
0
Khalidpkhalid Khalid :
അന്നത്തെ പെണ്ണുങ്ങൾ ഇന്നും നിലനിൽക്കുന്നു ഇന്നത്തെ ചില പെൺകുട്ടികൾ പിടിച്ചതിനെ വിട്ട് പറക്കുന്നതിന്റെ കൂടെ പോകുന്നു 😂🙏
2024-12-17 03:46:05
0
zenamohammadpkd :
👌👌👌🥰🥰🥰🥰
2024-12-16 23:49:58
0
noushadkottaratil :
👌🏻👌🏻👌🏻🥰🥰🥰
2024-12-16 16:50:35
0
salim kakkattil :
നാൽ പത് വർഷം മുൻപ് നടന എന്റെ കല്യാണം പാഡർ പോലും ഉണ്ടായിരുന്നില്ലാ പകരം മുല്ല പൂവ് ഉണ്ടായിരുന്നു അവളുടെ ശരീരത്തിലും മണിയറയിലും
2024-12-16 15:28:26
0
user7325404370105 bhavadasan :
👍👍
2024-12-16 11:10:05
0
jaisal South :
🥰
2024-12-15 10:04:39
0
Firos :
അന്ന് 13-15 വയസ്സ് ഉള്ളപ്പോൾ കെട്ടിക്കും അതാണ് ഈ ലജ്ജ എങ്കിൽ അകത്തു കിടക്കും പെണ്ണുങ്ങൾക്ക് കുറച്ചു കൂടി വിവരവും വിദ്യാഭാസവും വെച്ചു എന്ത് കൊണ്ടും ഈ കാലം തന്നെ നല്ലത്
2024-12-15 08:18:40
0
musthafak322 :
👍👍👍
2024-12-15 05:05:23
0
@Anu Anu7 :
yes❤️❤️❤️🥰🥰
2024-12-14 09:07:29
0
Noushad Palara Valanchery :
🌹🌹🌹
2024-12-13 21:47:44
0
star Love🌹💞 :
👍👍👍👍👍
2024-12-13 18:29:01
0
😊💝it's a man suli❤️ :
Inn angane karanja 10k poyi brutaltion😂😂😂
2024-12-13 15:54:45
0
@@ ROSEE @@ :
💯👌👌
2024-12-13 12:24:52
0
an _faiz :
😂😂😂
2024-12-13 10:38:32
0
To see more videos from user @jasmin7864321, please go to the Tikwm
homepage.