എൻ്റെ ഭാര്യാപിതാവ് 40ദിവസം മുമ്പ് ഇങ്ങനെയാണ് നാട്ടിൽ എത്തിയത്,ഒരുപാട് സ്നേഹം തന്ന നല്ലവനായ മനുഷ്യൻ ആയിരുന്നു.ഇത് കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നുന്നു.പടച്ചവൻ എല്ലാവരെയും കാത്തുരക്ഷികട്ടെ...
2024-11-28 04:22:09
1
shakeela salam :
എല്ലാവരെയും പടച്ചവൻ കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ
2024-11-27 19:51:49
4
Siddique Poduvath :
നമ്മൾ ഇവിടെ വിരുന്നുകാർ എല്ലാവരും പോകേണ്ടവരാണ് ഉള്ള കാലം നന്മ ചെയ്തു ജീവിക്കുക ❤️❤️❤️
2024-11-28 08:39:44
4
sathya :
ഇവിടുന്നാണെങ്കിൽ കാണാൻ ഭംഗിയുള്ള പെട്ടിയിലെങ്കിലും പോകാം നാട്ടിലാണെങ്കിൽ അതിന്റെ പേരിൽ തർക്കം ആകും കമ്മീഷനും അടിക്കും
2024-11-29 14:30:19
3
user8674710774204 ഷിജു കെ 😍❤️ :
ഈ ഒരു അവസ്ഥ വരുത്തല്ലേ നാഥാ🙏🏼🤲🏼🤲🏼🤲🏼
2024-11-28 06:12:53
3
Mohamed Rafeek Rafee :
ആമീൻ
2024-11-28 03:19:38
3
Ratheesh Jackys :
സത്യം ബ്രോ
2024-11-27 20:38:12
3
Noushad Hussain :
നിൻ്റെ കാവൽ ഞങ്ങൾക്ക് നല്കണേ റബ്ബേ .....🤲🤲🤲🤲🤲
2024-11-28 14:32:20
2
PP :
ആമീൻ
2024-11-28 06:50:53
2
ibrahim..thazhepalam.. :
ശരീരം എന്ന വാഹനത്തെയും വഹിച്ചു ജീവൻ യാത്ര ചെയ്യുന്നകാലഘട്ടമാണ് പരമപ്രധാനം.പരസ്പരംസ്നേഹിച്ചും പൊറുത്തുകൊടുത്തുംസഹ ജീവനുകളെ ചേർത്ത് പിടിച്ചുംധന്യരായി ജീവിക്കാനും ഇട്ടേച്ച് പണമോ പദവിയോ പ്രതാപമോആവശ്യംഇല്ല
2024-11-28 05:56:16
2
raheemafran :
ആമീൻ
2024-11-28 04:16:27
2
shihabudeen. A. P :
ആമീൻ
2024-11-27 23:15:02
2
Noushad Abava Bava :
എവിടെ വെച്ചു മരിക്കുന്നോ ആ നാട്ടിൽ കബറടക്കം ചെയ്യാൻ തൗഫീഖ് ചെയ്യണേ നാഥാ ഞാൻ പ്രവാസി ആണ് 🤲🤲🤲
2025-01-21 00:54:36
1
user8192327444199 :
ഇങ്ങനെ ഒരു വിധി 🤲🤲🤲
2024-11-28 14:18:37
1
Andru Rahman :
Dowlod. Open
2024-11-28 10:37:49
1
To see more videos from user @abdulnaser96, please go to the Tikwm
homepage.