@bins..91: ♥️✨🕊️നീ എന്നും എൻ്റെ ഹൃദയത്തിലുണ്ട്...💗🍃💫 എൻ്റെ ചിന്തകളെ കീഴടക്കുന്ന രാജകുമാര നായി .....!👑✨♥️ ഓരോ കവിതകളിലെ വരികളിലൂടെ✍️ ഞാനും നീയും ഒന്നാകുന്നു.....!!🕊️♥️ ✨ വിധിയാൽ ബന്ധിക്കപ്പെട്ട രണ്ട്💞 ഹൃദയങ്ങൾ ഒന്നായി, ചേരുന്ന പുഴ പോലെയാണ് നമ്മൾ.....!!🍃🫂♥️ 💫ഞാൻ നിന്റെ കൈ പിടിക്കും,🩷നമ്മൾ ഒരുമിച്ച് യാത്ര ചെയ്യും,നമ്മുടെ കൊച്ചു സ്വപ്നങ്ങളിലേക്ക്..!🙏🫂😘🕊️♥️ #𝓜𝓲𝓷𝓮♥️✨🕊️😘 #🇴🇲