@abood19286: #CapCut #انا #لا #افكر #فيك#ابدا

❔
Open In TikTok:
Region: SA
Wednesday 04 December 2024 09:32:49 GMT
606
28
8
2

Music

Download

Comments

azo_z911
Y :
كان حطيت السبورتاج😂
2024-12-04 11:13:35
2
To see more videos from user @abood19286, please go to the Tikwm homepage.

Other Videos

ningale പറ്റി ഇപ്പോഴും ആരെങ്കിലുമൊക്കെ ഓർക്കുന്നുണ്ടാവുമോ?? ഉണ്ടാവാം.... നിങ്ങളോട് അന്ന് അവസാനമായി പറഞ്ഞ വാക്കുകളോർത്തു ഖേദിക്കുന്ന ഒരാൾ ഉണ്ടാവാം... നിങ്ങളവരെ കുറിച്ച് ഓർമിക്കാറുണ്ടാവുമോ എന്ന് ചിന്തിക്കുന്ന ഒരാളുണ്ടാവാം.... നിങ്ങളൊന്നിച്ചു കണ്ട സിനിമ ടിക്കറ്റ് പോലും ഒരു നിധി പോലെ സൂക്ഷിച്ചു വെക്കുന്ന ഒരാൾ ഉണ്ടാവാം... നിങ്ങളെ കുറിച്ച് കൂട്ടുകാരോട് വാതോരാതെ വാചാലനാവുന്ന ഒരാൾ ഉണ്ടാവാം.... നിങ്ങളുടെ രൂപ സാദൃശ്യമുള്ള ഒരാളെ വഴിയിലെവിടെ വച്ചെങ്കിലും കണ്ടാൽ ദേഹത്തുകൂടെ കൊള്ളിയാൻ മിന്നുന്ന പോലെ തോന്നുന്ന ഒരാൾ ഉണ്ടാവാം... നിങ്ങളുടെ പഴയ മെസ്സേജുകൾ വായിച്ച്.. പഴയ ആ കാലത്തെ ഓർത്തെടുത്ത് നെടുവീർപ്പിടുന്ന ഒരാൾ ഉണ്ടാവാം... നിങ്ങളുടെ ഓർമ്മകൾ വരാതിരിക്കാൻ അവർക്കിഷ്ടമുള്ള ഒരു സ്ഥലത്ത് പോലും പോവാതിരിക്കുന്ന ഒരാളുണ്ടാവാം... നിങ്ങൾ ഓൺലൈനിൽ ഉണ്ടോ എന്നു നോക്കുമെങ്കിലും ഒരു ഹൈ മെസ്സേജ് അയക്കാൻ ധൈര്യമില്ലാത്ത ഒരാളുണ്ടാവാം... നിങ്ങളെ ഒരു നോക്കു കാണാൻ വേണ്ടി കിലോമീറ്ററുകളോളം യാത്ര ചെയ്‌തു വരുന്ഒരാളുണ്ടാവാം.. കണ്ടാലും മിണ്ടാൻ ധൈര്യമില്ലാതെ തിരിച്ചു പോവുന്നവരുണ്ടാവാം.. നിങ്ങളുടെ ശബ്ദദമൊന്നു കേൾക്കാൻ വേണ്ടി മാത്രം മറ്റൊരാളുടെ ഫോണിൽ നിന്നും വിളിച്ച്.. മറുപടി പറയാതെ ഫോൺ കട്ട് ചെയ്യുന്നവരുണ്ടാവാം... മനസ്സിൽ തോന്നിയ ഇഷ്ടം തുറന്നു പറഞ്ഞാൽ ഉള്ള സൗഹൃദം നഷ്‌ടപ്പെടുമോ എന്നു ഭയന്ന് 1 മിണ്ടാതിരിക്കുന്നവർ ഉണ്ടാവാം... പിന്നെ ഈ പോസ്റ്റ് മുഴുവൻ ഇരുന്നു വായിച്ചിട്ടും റിയാക്ഷൻ ഇടാണ്ട് പോവുന്നവർ ഉണ്ടാവാം ദേഷ്യത്തോടെയെങ്കിലും നിങ്ങളെ ഓർക്കുന്ന ആരെങ്കിലും കോണുമെന്നേ.     #drfathimamusthafa #drfathima #needabreakfromeverything #escape

About