@ranis_salt_and_pepper: നല്ല കറുമുറ KFC CHICKEN ഈസിയായി വീട്ടിൽ തന്നെ ഉണ്ടാക്കാം 💕#food #uk how to make #KFC #chicken #enjoy

Rani's Salt and Pepper
Rani's Salt and Pepper
Open In TikTok:
Region: GB
Friday 13 December 2024 15:38:54 GMT
102647
2448
66
2219

Music

Download

Comments

chenukyr
Chenu Kyr :
hi hi hi hi hi ed kfc alla chicken pakoda,
2024-12-13 20:35:22
4
daffodils900
k s :
KFC ❌️CFC (cecchi fried chicken)✅️😂
2024-12-14 12:33:58
1
sathiokvixo
sathiokvixo :
oats venam😂😂
2024-12-13 22:23:30
2
_mehgaroopan_
Megharoopan 🌧 ☁️ :
Broasted chicken ennalle .KFC oru brand alle .avarkku avarude recipe undallo.
2024-12-14 13:45:45
0
ravidar705
00jemsbond :
dont use milk me eggs use bad
2024-12-14 15:39:25
0
jayarajbabu0
jB :
kollam fried chicken 😆
2024-12-14 02:54:32
0
vinokaildo4
vinokaildo4 :
great
2024-12-14 09:30:44
0
noushadroks3
Stephen Nedumpally :
KFC chicken 🍗😂 like KFC chicken 👍
2024-12-13 23:57:25
0
chandhuttan23
chanthuttan :
അതെ kfc എന്തായലും മാറി നിൽക്കണം അതിന്റെ ഒപ്പം എന്തായാലും നിൽക്കില്ല ഇത് ചേച്ചിയുടെ ചിക്കൻ പൊരിച്ചത്
2024-12-14 06:56:15
6
faisalbillu555
faisal billu 555 :
ചേച്ചിക്ക് KFC ചിക്കനെപ്പറ്റി ഒരു ധാരണയുമില്ല അല്ലെ... ഒരു പ്രാവശ്യമെങ്കിലും kfc ഒന്ന് വാങ്ങി തിന്നുനോക്കു ചേച്ചി
2024-12-14 12:00:54
3
user2619014982054
user2619014982054 :
കോഴി മുങ്ങി നിൽക്കാനുള്ള പാല് കോഴിമുട്ടയുടെ വെള്ള സ്വല്പം പഞ്ചസാര സ്വല്പം ഉപ്പ് പെപ്പർ ഇവയിൽ മുക്കിവെച്ച് മൈദ ക്യാപ്സിക്കം പൗഡർ സ്വല്പം ഓട്സ് വെളുത്തുള്ളി പൊടി ഇവയിൽ മുക്കി ഒന്ന് പൊരിച്ചു നോക്കൂ
2024-12-14 06:52:33
2
johnd813
john :
😀 അകത്തു വേവത്തും ഇല്ല.... കരുമുറ മാത്രം
2024-12-14 07:13:28
1
echappees
Echappiees :
ചേച്ചി ആൾക്കാരെ തെറ്റിധരിപ്പിക്കണ്ട.. kfc.. അതൊരു secret recipe ആണ്. അതൊക്കെ കോപ്പി അടിക്കാൻ പലരും നോക്കിയതാ. അതൊന്നും നടക്കില്ല. ഇത് നമുക്ക് ചേച്ചിയുടെ ഫ്രൈഡ് ചിക്കൻ എന്ന് പറഞ്ഞാൽ പോരെ
2024-12-14 13:07:27
1
sjshuman
SjShuman :
KFC മാറി നിൽക്കുക മാത്രമല്ല, നെഞ്ചത്തിടിച്ചു നിലവിളിക്കുവാ ചേച്ചി 😂😂😂
2024-12-14 10:41:05
1
user7404807755207
user7404807755207abdul latheef :
തെ ഈ powder അത് ഏത് പൌഡർ ആണ്
2024-12-14 01:31:20
1
_.himeros._
H!merosꨄ :
പൊരിച്ച കോഴി എല്ലാം KFC ആവൂല 🙏
2024-12-14 21:25:57
0
majidzinger
user4326075593242 :
ഓരോന്ന് ഇറങ്ങും ഉഡായിപ്പും കൊണ്ട് അറിയില്ലെങ്കിൽ വെറുതെ ഇരുന്നൂടെ
2024-12-14 20:04:56
0
abdulrasheedmpm
Abdul Rasheed Mpm :
KFC കൂട്ടിന്റെ ഫോർമുല അതിൽ ജോലി ചെയ്യുന്ന സ്റ്റാഫിന് പോലും അറിയില്ല..!
2024-12-14 18:53:44
0
thaju1000
thaju1000 :
എന്റെ( k f c )ചിക്കാ നീ ക്ഷമിച്ചേക്കണേ 😂
2024-12-14 16:57:14
0
rasheedrasheedsai
Rasheed Rasheed Saidu :
kfc സ്കിൻ വേണം ചിക്കനു,
2024-12-14 16:23:00
0
ichusmaryu.786
𝖎𝖈𝖍𝖚𝖘𝚖𝚊𝚛𝚢𝚞..786 :
ഇത് ചേച്ചി ഫ്രൈഡ് ചിക്കൻ ആണ് കെഫ് സി ആയില്ല
2024-12-14 13:45:33
0
jasnz6
Abdul jabbar :
ഇത് ആർക്കും ഇഷ്ട പെടില്ല😂😂😂
2024-12-14 12:56:36
0
sidhupalotha
sidheeq :
Oru testtu.m illa chechi ente panam poyi
2024-12-14 11:14:49
0
sameerpookkottur
🇸🇦🇸🇦🇸🇦🇸🇦🇮🇳🇮🇳🇮🇳 :
KFC ചിക്കൻ ഉണ്ടാക്കാൻ കോഴി വേണോ എന്റെ സംശയം ആണ്
2024-12-14 09:54:22
0
muzzammil076
muzzammil076 :
hhhhhh മുട്ടയും തൈരും
2024-12-14 07:29:26
0
To see more videos from user @ranis_salt_and_pepper, please go to the Tikwm homepage.

Other Videos


About