@afzal_nahrain: 💞സ്വന്തമാക്കാൻ പറ്റാത്ത ഒരാളെ,, 💞നമ്മൾ മനസ്സിൽ കൊണ്ട് നടക്കും. 💞ചില വാക്കുകളിലൂടെ തോന്നിയ ഇഷ്ടം 💞ചില കണ്ടുമുട്ടലുകളിൽ തോന്നിയ ഇഷ്ടം 💞അങ്ങനെ ചിലപ്പോൾ 💞കാണാതെ,,,,, കേൾക്കാതെ,,,, അറിയാതെ,,,, 💞മനസ്സിൽ കൂടിയ ഒരിഷ്‌ടം 💞ആ ഇഷ്‌ടമായിരിക്കും ഏറ്റവും നല്ല സ്വപ്‌നം....!!! സ്നേഹപൂർവ്വം ശുഭദിനം🌹🌹🌹#goodmorning #morningvibes #kods #cat #flute #صبح_الخير #malayalamsongs #Love
Nahrain
Region: BH
Monday 16 December 2024 21:12:27 GMT
Music
Download
Comments
user6955842196217 :
🙏
2025-01-12 15:03:07
1
To see more videos from user @afzal_nahrain, please go to the Tikwm
homepage.