@anoopkeechery: കാൻസർ വാക്സിൻ വികസിപ്പിച്ചെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം. കാൻസറിനെതിരെ എംആർഎൻഎ വാക്സിൻ വികസിപ്പിച്ചുവെന്നാണ് പ്രഖ്യാപനം.2025 ൽ സൗജന്യ വിതരണം #anoopkeechery #uae #malayalamnews #breakingnews #newsupdate #rusia #cancer #vaccine #oncology #metromag7 #uaevartha
Anoop keechery
Region: AE
Thursday 19 December 2024 12:05:20 GMT
Music
Download
Comments
Mia :
Good
2024-12-20 12:51:09
0
Anvarali Jas kottkkal :
Great..👌❤️
2024-12-20 08:07:08
0
shihabmalappuram2 :
എത്രയും പെട്ടന്ന് എത്തട്ടെ 🙏🙏🙏🙏
2024-12-20 00:44:27
10
Naseer Kader :
ഇന്ത്യയിൽ ആ മരുന്ന് എത്തിയാൽ ഫ്രീ ആയിട്ട് കിട്ടുമെന്ന് തോന്നുന്നില്ല
2024-12-20 07:14:02
6
user2449727136523 :
ക്യാൻസർ രോഗം പലതുമാണ് എത്ര തരം മരുന്ന് വേണ്ടിവരും
2024-12-19 23:46:47
2
ard :
ഈ രോഗത്തിൽ നിന്നും അള്ളാഹു നമ്മളെ എല്ലാവരെയും രക്ഷപ്പെടുത്തട്ടെ
2024-12-22 22:03:18
1
Badusha Abdulsalam :
അൽഹംദുലില്ലാഹ് 🤲🏻
2024-12-21 17:17:31
1
സഖാവ്. സിദ്ദീഖ് കാസർഗോഡ് :
എൻറെ അമ്മാവൻ ക്യാൻസറാണ് പെട്ടെന്ന് വരട്ടെ പ്രാർത്ഥിക്കുന്നു
2024-12-20 21:56:31
1
user8219339311927 :
alhamdulillah
2024-12-24 20:55:38
0
𝕚🅱️ℝ 🅰️H̊𝕚𝕄 βΔTHΔ🎸🎤🎧 :
റഷ്യക്ക് അഭിനന്ദനങ്ങൾ നമ്മുടെ രാജാക്കന്മാർ ഇപ്പോഴും പള്ളിയുടെ തറക്കടിയിൽ മറ്റുവല്ലതും ഉണ്ടോന്ന് തപ്പികൊണ്ടിരിക്കുകയാണ്... 😡
2024-12-22 18:58:13
0
Shaheer Moilkkarillath :
Alhamdulillah
2024-12-22 05:51:59
0
EKM :
Alhamdulillah 🤲🤲🤲ethrayum vegam ethate
2024-12-21 13:19:24
0
Mohamed subeer :
Al Hamdhulilah 🥺
2024-12-21 09:10:30
0
as :
ആമീൻ
2024-12-20 23:17:23
0
Razak Kottakkunnu :
alhamdulillah 🤲
2024-12-20 21:04:57
0
Siddee :
ക്യാൻസർ എന്ന മഹാമാരികാരണം ഇന്നലെ എന്റെ കുടുംബത്തിൽ എന്റെ ഉമ്മയുടെ അനിയത്തി അടക്കം രണ്ട്പേർ മരണത്തിന് കീഴടങ്ങി 😥😥
2024-12-20 20:13:20
0
Manikandan Dammam :
ബിഗ് 💕💕💕💕💕സല്യൂട്ട് റഷ്യ 👌👌👌👌
2024-12-20 19:13:04
0
MUHAMED ALI :
കേരളത്തിൽ ഈ വാക്സിൻ എത്തിയാൽ ഒരു വാക്സിന്നു എത്ര രൂപ കൊടുക്കേണ്ടി വരുമോ. ദൈവത്തിന് അറിയാം.......?
2024-12-20 17:52:24
0
Hussan V :
halhamthulila allahu Akbar
2024-12-20 09:52:44
0
@Shaji PaPpAn🥰 :
🙏
2024-12-19 23:12:34
1
To see more videos from user @anoopkeechery, please go to the Tikwm
homepage.
© 2021-2025 TikWM. All rights reserved.