@shanavas.basheer: *കുവൈറ്റ് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ കുവൈറ്റ് ആഭ്യന്തരമന്ത്രിയും കുവൈറ്റ് പ്രതിനിധികളും നേരിട്ടെത്തി സ്വീകരിച്ചു.* *26-ാമത് അറേബ്യൻ ഗൾഫ് കപ്പിൻ്റെ ഉദ്ഘാടന ചടങ്ങിൽ കുവൈത്ത് അമീറിൻ്റെ വിശിഷ്ടാതിഥിയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. അറേബ്യൻ ഗൾഫ് കപ്പ് ഉദ്ഘാടന ചടങ്ങ് ഇന്ന് വൈകിട്ട് 7:00 മണിക്ക് ഷെയ്ഖ് ജാബർ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.* ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ നിലവിലെ പുരോഗതി, സുസ്ഥിരമായ ആഗോളവളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള താത്പര്യം, സഹകരണം വർധിപ്പിക്കാനുള്ള വഴികൾ എന്നിവയെല്ലാം നാളെ നടക്കുന്ന ഔദ്യോഗിക ചർച്ചകളിൽ നടക്കും 🗓️21/12/2024