@njansanjari444: പാമ്പ് കടിച്ചാൽ വിഷം കേറില്ല പുതിയ മരുന്ന് #kerala #malayali #wayanad #malayalam #travel #munnar

ഞാൻ സഞ്ചാരി
ഞാൻ സഞ്ചാരി
Open In TikTok:
Region: AE
Sunday 22 December 2024 08:46:03 GMT
102645
2216
77
748

Music

Download

Comments

rr.vlogs0
RR VLOGS :
thank you doctor.
2025-01-18 12:53:42
0
sreejishsreedhara9
Sreejish Sreedharan :
year 2025,
2025-01-23 18:32:55
0
user9175082366652
salam :
കേരളത്തിൽ കണ്ടതിൽ വെച്ചേറ്റവും വിഷമുള്ളത് കെ പി ശശികലക്ക് ആണ് അതിന് ഈ മരുന്ന് കൊടുത്താൽ അതിന്റെ വിഷം നിർമാർജനം ചെയ്യാൻ പറ്റുമോ?
2024-12-23 08:11:56
13
backspacedoha
BackSpaceDoha :
വിശ പാമ്പ് കടിച്ചാൽ നേരെ ബ്ളഡിൽ കയറും കിഡ്നി എല്ലാം തകരാറിലവും ആൻ്റി വെനം ആദിയ മണിക്കൂറിൽ കൊടുത്താൽ ജീവൻ തിരിച് കിട്ടും..
2024-12-22 13:07:11
26
saifudheen010
saifudheen010 :
എത്രയോ പേര് പാമ്പുകടിച്ചു ശുദ്ധ മണ്ടത്തരം വിളിച്ചുപറയുക 😂🙏🙏🙏
2024-12-22 13:54:39
6
perfect7419
Perfect babu :
35 വർഷം മുന്നേ എന്നെ പാമ്പ് കടിച്ചിട്ടുണ്ട്. വിഷവൈദ്യഅമ്മയാണ് ചികിത്സനൽകിയത്. ആദ്യം സ്ഥലത്ത് ഒരുമുടി കൊണ്ട് അങ്ങോട്ട് ഇങ്ങോട്ടും ഉരതിനോക്കി പിന്നെ പച്ചമരുന്നു അരച്ച് കടിച്ച സ്ഥലത്ത് തേച്ചു. പാലിൽ
2024-12-22 15:24:03
0
user3082445821903
abd :
വിഷം കേറില്ല ചത്തുപോകും ഉടായിപ്പുമായി വന്ന് പാവം ജനങ്ങളെ കൊലക്ക് കൊടുക്കല്ലേ
2025-02-14 12:04:23
1
user819906505226
razak :
പാമ്പു കടിയേറ്റാൽ ഇതും കഴിച്ചു കൊണ്ടിരുന്നാൽ പടമാവും വേഗം ഹോസ്പിറ്റലിൽ പോകുക ഇങ്ങനെയുള്ള ഹംക്കുകളെ നാട്ടിൽ നിന്നും ഓടിക്കുക ഡോക്ടർ പിന്നെ എന്തിനാണ് ഇരിക്കുന്നത്
2024-12-23 12:42:52
3
niyasalangat
niyasalangat :
പണ്ടുകാലത്ത് ഉണ്ടായിരുന്ന വിഷവൈദ്യന്മാരുടെ മരുന്നുകൾ ആയിരിക്കും ഇതൊക്കെ.അക്കാലത്ത് ചില വിഷ വൈദ്യൻമാർക്ക് അവരുടെ ചുറ്റൂപാട് അടുത്ത് ആർക്കെൻങ്കിലും വിഷം തീണ്ടിയ അറിയാൻ പറ്റുമായിരുന്നു. അനുഭവം ഉണ്ട്
2024-12-23 05:27:29
3
udeesh9
💜𝕌𝕕𝕖𝕖𝕤𝕙💙 :
പണ്ട് കാലത്ത് ഇതൊക്കെ തന്നെയായിരുന്ന മരുന്ന് ഇപ്പൊ അല്ല കുതിരയില് നിന്ന് ആന്റി വനം വേർതിരിച്ചു എടുത്തത്......
2025-02-02 16:32:18
1
salamnidabtu
salamnidabtu :
വിഷം ഇല്ലാത്ത പാമ്പായിരിക്കണം
2024-12-24 13:55:20
2
ishkintenilavu
ഇഷ്ക്കിന്റെ നിലാവ് :
സുഹൃത്തുക്കളെ ഇതൊന്നും കണ്ടിട്ട് ആരും പാമ്പുകടിച്ചാൽ ഹോസ്പിറ്റൽ പോകാതിരിക്കരുത് എത്രയും പെട്ടെന്ന് ആന്റിവനം ഇഞ്ചക്ട് ചെയ്യുക ജീവൻ തിരിച്ചു കിട്ടും ഇതിന്റെ പുറകിൽ പോയാൽ ജീവൻ കിട്ടില്ല
2024-12-23 20:38:32
2
robinbabu926
robinbabu926 :
പിന്നെ കണ്ണ് തുറക്കാതെ ആകും 😁
2024-12-22 12:30:48
2
kabeermoideen
Kabeer Moideen :
നമ്മുടെ ചുറ്റുപാടും വിശം ചീറ്റുന്ന എത്ര മനുഷ്യരാണ് അല്ലേ. എന്തിനാണ് നാട്ടുകാർ ഇങ്ങനെ പറ്റിക്കാൻ വേണ്ടി ഓരോന്ന് പറഞ്ഞു ഉണ്ടാക്കുന്നത്
2024-12-22 18:20:41
1
user751345353902
user751345353902 :
കിങ് കോബ്ര കടിച്ചാൽ🥺കണ്ണ് പെട്ടന്ന് അടഞ്ഞു പോവൂലെ🥺അപ്പൊ മരുന്ന് എവിടെ തേക്കും
2025-02-02 22:38:16
0
hamzamonzamzam
ZAMZAM :
ഒരു പാമ്പിനെ കൊണ്ട് കടിപ്പിച്ചു തെളിയേക്കമോ മരുന്നിന്റെ പവർ, ഉടായിപ്പ്
2025-01-28 17:29:11
0
firoozmajz2
firoozmajz2 :
etrayum kalam avedayayernnu
2025-01-17 16:18:22
0
crsdgr8
Territory :
ഇന്നത്തേ കാലത്തും ഇതൊക്കേ ഇപ്പൊഴും വിശ്വസിക്കൻ ആളുണ്ടോ എന്നോർക്കുമ്പോൾ സഹതാപം മാത്രം
2025-01-16 12:30:15
0
.farook
ഫാറൂഖ്. തീരുർ KLM 4769 :
ഇന്നത്തെ രാഷ്ട്രീയകാർ കടിച്ചാൽവെഷം കയറുകയും അപ്പോൾ തന്നെ മരിക്കുകയും ചെയ്യും അതിനി പരിഹാരം എന്തെങ്കിലുമുണ്ടോ👍
2025-01-03 18:15:56
0
sajisadiqu123saji
sajisadiqu123saji :
അവസാനം കണ്ണ് അടച്ചാൽ പിന്നെ തുറക്കാൻ കഴിയില്ല..... നേരേ മോർച്ചറിയിൽ കൊണ്ടുപോയാൽ മതിയാകും
2024-12-23 21:48:21
0
lallu1108
Lallu :
കോൺടാക്ട് നമ്പർ പ്ലീസ്
2024-12-23 16:54:55
0
sinoosworld
sinoosworld :
ചേര കടിച്ചാൽ ഫലപ്രദം
2024-12-23 13:48:54
0
rymondzzz
rymondsss :
garuda kodi enna chediyil ninnum undakkunnathaano..??
2024-12-23 08:56:49
0
shs8009
s@h@s :
Contact എവിടെ
2024-12-22 17:01:44
0
rafeeknalakath8
N cat brow :
നല്ല മനുഷ്യൻ
2024-12-22 14:53:02
0
To see more videos from user @njansanjari444, please go to the Tikwm homepage.

Other Videos


About