മാറ്റം ഉണ്ട് ഉസ്താദേ നമ്മൾ കഴിക്കുന്ന ഭക്ഷണം അരിയും.. അവർ കഴിക്കുന്ന ഭക്ഷണം (എല്ലാവരും അല്ല )നല്ല ശുദ്ധ പശുവിൻ അമൃതും 😊😊
2024-12-23 10:10:12
12
Musthafa Mohammad :
പൊതുസമൂഹം ഇപ്പോൾ നെല്ലും പതിരും വേർതിരിച്ചു തുടങ്ങി ഉസ്താദേ.... വിദ്വേഷവും വെറുപ്പും വിഭജനവും മാത്രം കൈമുതലായുള്ള ആശയമുള്ള സംഘടനയുടെ ആൾക്കാർ കാസഭീകരന്മാരെ ഉൾപ്പെടെ പിന്നെ എന്ത് ചെയ്യാനാണ്