@hridya.sangeetham: Pravasi | Malayalam Shorts Kavitha പ്രവാസി | മലയാളം ചെറുകവിത രചന : അജീൽ ഇബ്രാഹിം ആലാപനം: ലെവിൻ മുതുകാട് ഇനിയുമൊരുത്സവ ലഹരിയിലെത്താൻ നാഴികയെണ്ണി ഞാൻ നാളുകൾ നീക്കി പച്ച വിരിയിച്ച ഭാരതമണ്ണിന്റെ സൗരഭ്യമില്ലാത്തമരുഭൂമിയിൽ കാതങ്ങളേറെയും താണ്ടി ഞാനങ്ങനെ പാദങ്ങളർപ്പിച്ചുഅറബിനാട്ടിൽ ഇരണ്ടുനാലു ചുവരുകൾക്കുള്ളിൽ കൊട്ടിയടച്ചു ഞാൻ സ്വപ്നങ്ങളേ ഇനിയില്ല ഞാനില്ല പേർഷ്യതൻ മണ്ണിൽ ദൈനംദിനം ചൊല്ലി ഓരോ പ്രവാസിയും #MalabarMusic #Pravasi #Kavitha #LevinMuthukad #GulfMalayali #NRI #PravasiMalayali #malayalamtiktok #malayalam #Kerala #AjeelIbrahim #malayali #MalayalamPoem #mallu

Hridya Sangeetham
Hridya Sangeetham
Open In TikTok:
Region: QA
Tuesday 24 December 2024 18:16:08 GMT
45776
1299
38
340

Music

Download

Comments

aniii5524
Jaanu_talks_muscat :
come to oman baby
2024-12-26 17:47:14
1
ajeel007
❤️❤️ :
Thank you Bro❤️❤️
2024-12-26 06:09:39
1
abimolm.aby
Aby :
super👍👍
2024-12-26 07:19:57
1
ashokanav0
Ashokan Av :
super
2024-12-25 16:29:14
1
user2242313001095
ലീന :
Super❤❤❤❤
2024-12-26 04:31:24
1
pulladan31382463
abdulshukkoor :
അഗ്രഹങ്ങളൊക്കെയും നിഗ്രഹിച്ചു... പണം കൊണ്ടതിനെ മറക്കാമെന്നു നിനച്ചു.. ഒടുവിൽ ,വെറും പിണമായി തന്നെ മടങ്ങി.
2024-12-25 15:04:10
3
user6550373831615
user6550373831615 :
സൂപ്പർ
2024-12-26 20:48:34
1
muhammedkpkannur
Muhammad al wasal :
🥰
2025-01-11 06:28:31
1
To see more videos from user @hridya.sangeetham, please go to the Tikwm homepage.

Other Videos


About