പേന കൊണ്ട് ചരിത്രത്തിന്റെ തങ്കലിപികളിൽ രചിച്ച രണ്ട് അക്ഷരങ്ങൾ...എം ടി ......സാർ, മലയാളം അവസാനിക്കാത്ത കാലത്തോളം അങ്ങയും ജീവിക്കും...ആദരാഞ്ജലികൾ😥
2024-12-25 19:01:27
31
Nizam west :
വീണ്ടും വീണ്ടും ആ നെഞ്ചിലേക് ചേർന്ന് നില്കാൻ അദ്ദേഹത്തിനെ പ്രേരിപ്പിച്ണെകിൽ അവർ തമ്മിലുള്ള ബന്ധം എത്ര വലുതായിരിക്കും 😥😥😥
2024-12-25 22:34:04
22
അഷ്റഫ് :
ഇനി പിറക്കുമോ ഈ ഭൂമിയിൽ ഇങ്ങനെ ഒരു സാഹിത്യകാരൻ ഭൂമിൽ മനുഷ്യൻ ഉള്ളടത്തോളം കാലം അങ്ങയുടെ വരികൾ വരുന്ന എല്ലാം തലമുറയും നെഞ്ചിലേറ്റും അതിലൂടെ MT ജീവിക്കും ഈ ഭൂമി ഉള്ളടത്തോളം കാലം mt ക്ക് മരണം ഇല്ല
2024-12-25 21:10:55
19
aneeshaneesh814 :
മലയാളത്തെ വാനോളം ഉയർത്തിയ മലയാളത്തിന്റെ എം ടി സർ.. 🙏🙏🙏പ്രണാമം 😒
2024-12-25 21:49:46
7
minhaas minha :
ഒരു അച്ഛന്റെ സ്നേഹമാണോ. അതോ. ഒരു ഗുരുവിന്റെ വാത്സല്യം ആണോ... ഏതാണെന്നു അറിയില്ല...... ഇനി പിറക്കുമോ.. കാലമേ നിനക്ക്.. ഒരു.. ഇതിഹാസം......
2024-12-25 21:24:52
7
sameer :
MT sir നിങളെ കാല ഘട്ടത്തിൽ ജീവിക്കാൻ അത് ഒരു പുണ്യമായി കാണുന്നു 🥰🥰🥰🥰ആദരാഞ്ജലികൾ. 🌹🌹🌹🌹
2024-12-25 17:36:53
8
✝☆{¤}താന്തോനി{¤}☆✝ :
ഒരു വലിയ കാലഘട്ടത്തിന്റെ മായ്ക്കാൻ കഴിയാത്ത ഇതിഹാസം ആണ് 😔. ആദരാഞ്ജലികൾ legend of all time 🙏
2024-12-25 20:54:51
4
Latheef Kv :
നന്മയുള്ളവർ വിടപറയുമ്പോൾ
താങ്ങാത്ത നഷ്ട്ടം എന്നും ഓർമകളിൽ ജീവിക്കട്ടെ
2024-12-26 07:36:50
3
Ron's 55 :
തിരൂർ തുഞ്ചൻ ട്രെസ്റ്റ് ചെയർമാൻ
നിളയുടെ കഥാകാരൻ എംടി 🌹
2024-12-25 20:47:44
2
Jafar Safiya :
old is gold pranamm 😔😔😔
2024-12-25 20:32:48
2
ഖല്ബിലെ സുൽത്താൻ 🌹🌹🌹🌹 :
ഈ വീഡിയോ കണ്ടിട് മനസ് വല്ലാതെ വേദനിച്ചു 😔😔
2024-12-26 11:22:37
1
maya :
പ്രണാമം 🌹🌹🌹
2024-12-26 09:09:16
1
minigeorge115 ✝️ ☪️ 🕉️ :
ആദരാഞ്ജലികൾ 🙏🌹
2024-12-26 08:27:49
1
shafeen dubai :
ആദരാഞ്ജലികൾ 🌹🌹🙏🙏🙏
2024-12-26 06:43:33
1
Sameer Puthiyottil :
അദ്ദേഹത്തിന് മതിയാകുന്നില്ല ആ ആലിംകനം ❤️❤️❤️❤️❤️❤️
2024-12-25 22:35:50
1
NOUSH :
ആദരാജ്ഞലികൾ
2024-12-25 19:57:33
1
Kas Kas :
മലയാളത്തിന്റെ പുണ്യം എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ