@travel_with_my_voice: എല്ലാ അർഥത്തിലും വിസ്മയമായിരുന്നു, ഇതിഹാസമായിരുന്നു എം.ടി. മനുഷ്യന്റെ മനോവ്യഥയും സംഘർഷവും സമ്മേളിക്കുന്ന അക്ഷരനക്ഷത്രങ്ങളുടെ ഭാവതീവ്രത തലമുറകൾക്കു പകർന്നു നൽകിയ എഴുത്തിന്റെ പുണ്യം. സാഹിത്യവും സിനിമയും പത്രപ്രവർത്തനവുമടക്കം കൈവെച്ചതെല്ലാം പൊന്നാക്കിയ സർഗതീവ്രത. മുഖവുരകളാവശ്യമില്ലാത്ത, സമാനതകളില്ലാത്ത വൈഭവം. കണ്ണാടിയിലെന്നപോലെ മലയാളി സ്വയം പ്രതിഫലിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച സൂക്ഷ്മത.മരണം രംഗബോധമില്ലാത്ത കോമാളി എന്നെഴുതിയ എം.ടിയുടെ പ്രവചനാത്മതയ്ക്കു മുന്നിൽ ഓർത്തുവെക്കാൻ വാക്കുകളുടെ മായാജാലം സമ്മാനിച്ച് ധന്യമായ ആ മടക്കം. വരാതിരിക്കില്ല എന്ന ഒറ്റവാക്കിലൂടെ ഒരു പ്രപഞ്ചത്തെ ചിമിഴിലൊതുക്കിയ കാലത്തിന്റെ ആ മഹാപ്രവാഹത്തിനു നന്ദി.#നാട്ടിൻപുറത്തുകാരൻ #alappuzha #kerala #abudhabi #twmv #abudhabi #uaetiktok #live
ഏകാന്തതയും.... പ്രതികാരവും.... പ്രണയവും... മലയാളിയുടെ മനസ്സിലേക്ക് സാഹിത്യാത്മകമായ ചിന്തയിലൂടെ,. കാലം മായ്ക്കാത്ത ചിന്താധാരകളിലൂടെ..
പകർന്നു നൽകിയ എഴുത്തിന്റെ... കുലപതിക്കു....കണ്ണീരോടെ വിട...!!😔..
2024-12-26 08:43:07
1
Mazha :
മലയാളത്തിന്റെ നഷ്ടം 😔😔🙏🙏
2024-12-25 19:02:59
1
🅐︎🅝︎🅝︎❤️🅐︎🅛︎🅔︎🅔︎🅝︎🅐︎ :
പ്രണാമം.... 😔😔😔
2024-12-25 18:46:17
1
𝕍𝕀𝕊ℍℕ𝕌_𝕊 :
പ്രണാമം
2024-12-25 18:36:29
1
sadikpjafar1 :
🙏😔🌹
പ്രണാമം
2024-12-25 18:32:56
1
🦋🦋പൊന്നോല തുമ്പി..🦋🦋🦋 :
സാഹിത്യകുലപതിക്കു പ്രണാമം 🌹🌹
2024-12-25 18:28:40
1
maya sarath :
🙏🙏🙏🙏🙏🙏
2024-12-26 17:51:18
1
𝐒𝐀𝐑𝐀𝐓𝐇 𝐌𝐘 𝐕𝐎𝐈𝐂𝐄 :
🙏🙏🌹
2024-12-26 05:09:49
1
❤️UshaRajivK ❤️ :
🙏🙏🙏
2024-12-25 19:23:25
1
Amrutha :
🙏🙏🙏
2024-12-25 18:45:30
1
Aswathi :
🌹🌹🌹🌹🌹
2024-12-25 18:41:30
1
Sandu s kumar :
😍♥️♥️
2024-12-25 18:28:55
1
gethusham :
🥰🥰🥰🥰
2025-01-17 17:08:18
0
To see more videos from user @travel_with_my_voice, please go to the Tikwm
homepage.