@malayali.poliyalle_: ലയാളത്തിന്റെ പ്രീയപ്പെട്ട എംടി ക്ക് വിട 💔 - കോഴിക്കോട് ∙ മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. രാത്രി പത്തോടെ ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു എം.ടി.വാസുദേവൻ നായരുടെ (91) അന്ത്യം. കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെത്തുടർന്നു 16നു പുലർച്ചെയാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എംടിയോടുള്ള ആദരസൂചകമായി 26, 27 തീയതികളിൽ സംസ്ഥാന സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി എണ്ണപ്പെടുന്ന നിർമാല്യം ഉൾപ്പെടെ 6 സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. 2005 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വള്ളത്തോൾ പുരസ്കാരം, ജെ.സി. ദാനിയേൽ പുരസ്കാരം എന്നിവയടക്കം എണ്ണമറ്റ ബഹുമതികൾ നേടി. തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നാലു തവണയും സംസ്ഥാന ചലച്ചിത്ര അവാർഡ് 11 തവണയും നേടി. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മൂന്നു തവണ ലഭിച്ചു. - Kozhikode: MT Vasudevan Nair, Malayalam’s master of lyrical nostalgia, died on Wednesday in Kozhikode. The 91-year-old writer breathed his last at Baby Memorial Hospital. His mortal remains will be taken to his home in Kozhikode soon. In the visuals aired on news channels, a huge number of people were seen flocking to the writer’s residence here. MT Vasudevan Nair death news 2024 2. MT Vasudevan Nair obituary 3. Famous Malayalam writer MT Nair passed away 4. MT Vasudevan Nair achievements and works 5. Randamoozham author death 6. MT Vasudevan Nair biography 7. MT Vasudevan Nair contribution to Malayalam cinema 8. Jnanpith Award winner MT Vasudevan Nair passes away 9. Legacy of MT Vasudevan Nair 10. MT Vasudevan Nair funeral updates - #mtvasudevannair #mtvasudevannairpassedaway #keralanews #malayalamnews #mammootty #malayalam - #trending #explore #kerala #keralagram #malayalamcinema #mallucomedy #nazriya #india #fahadhfaasil #keralagodsowncountry #fahadfazil #malayalamreels #mohanlal #kannur #keralabride #mammookka #comedy #socialmedia #influencer #khabylame #mammootty #reelsinstagram #viral
Malayali Poliyalle
Region: AE
Wednesday 25 December 2024 20:34:45 GMT
Music
Download
Comments
Fatima :
The pride of every malayali
2024-12-26 06:45:14
2
abinas sha :
രാത്രിയുടെ തണുത്തുറഞ്ഞ നിശ്ശബ്ദതയിൽ ആ ചങ്ങലകിലുക്കം തുടർച്ചയായി പോറലുണ്ടാക്കി. (p.48/150)
M.T. Vasudevan Nair, ഇരുട്ടിന്റെ ആത്മാവ് 🌹♥️
2024-12-25 22:11:04
2
user2073978332869 :
🙏🙏🙏🙏🙏
2024-12-26 06:12:59
2
aradhana 143 :
🙏🙏🙏
2024-12-26 06:10:33
2
aliasker222 :
🌹🌹🌹
2024-12-26 05:39:07
2
Abudhabi @9 :
❤️
2024-12-26 05:05:45
2
BAbU Taxi driver :
🙏
2024-12-26 10:41:07
1
മുഹമ്മദ് EA :
🙏🙏
2024-12-26 09:00:31
1
To see more videos from user @malayali.poliyalle_, please go to the Tikwm
homepage.