@prasanthkaakkakot: മനസ് അറിഞ്ഞു സ്നേഹിച്ചവർക്ക്. മറക്കാൻ കഴിയില്ല... വേറെ ഒരാളെ അത് പോലെ സ്നേഹിക്കാൻ കഴിയില്ല
കണ്ണൻ്റെ സ്വന്തം രാജകുമാരി♥️♥️
Region: SA
Thursday 26 December 2024 07:54:05 GMT
Music
Download
Comments
Dilu ❤️ :
പ്രണയം.
വാക്കുകൾക്ക് അപ്പുറത്തുള്ള ഒരു വികാരമാണ്... വാക്കുകൾ കണ്ണുകൾ നിറച്ചു
2024-12-26 18:51:14
7
Salaam kaliyat :
MT പറഞ്ഞ പോലെ ഏഴ് നാൾ നീണ്ട് നിൽക്കുന്ന അത്ഭുതം അതിനപ്പുറം ഒന്നുമില്ല ഒന്നുമില്ല പ്രണയം... പക്ഷെ ചില പ്രണയത്തിന്റെ നോവ് വർഷങ്ങളോളം നീണ്ട് നിൽക്കും... കഴിഞ്ഞ 38വർഷമായി ആ വേദന ഞാനഭവിക്കുന്നു...!
2024-12-27 02:08:19
6