@mallu_explorer: സ്നേഹാധിപത്യം... സ്നേഹം അതിന്റെ ഏത് ഘട്ടത്തിലായാലും അടിമപ്പെടൽ അല്ലെങ്കിൽ ആധിപത്യം സ്ഥാപിക്കൽ ഒരു അസുഖകരമായ അവസ്ഥയാണ്.... നിന്റെ പുഞ്ചിരി എന്നെ തടവുകാരനാക്കി എന്നൊക്കെ ആലങ്കാരമായി പറയാമെന്നല്ലാതെ...❤️🩷🌸💛🩷🇶🇦#foryou #qatarnature #videography #malluexplorer07 #motivationmalayalam