കൈഞ്ഞ വെള്ളി ആഴ്ച്ച എനിക്ക് ഒരു പെൺ കുഞ്ഞു ജനിച്ചു.
അതിനെ ഒന്ന് കയ്യിൽ എടുക്കാൻ വാരി പുണരാൻ ഭാഗ്യം ഇല്ലാതെ ആയി പോയ് 😔😔😔😔😔😔😔
2024-12-28 20:51:45
9
PicLoDer05 :
സത്യം എന്നിക്കു ഒരു മോൻ ജനിച്ചിട്ടു ഇപ്പോൾ ഒൻപതു മാസം ആയി ഇതുവരെ ഒന്ന് കണ്ണൻ കഴിഞ്ഞിട്ടില്ല ഒന്ന് എടുക്കാൻ കഴിഞ്ഞിട്ടില്ല വീഡിയോ കാൾ വഴി അവന്റെ കളിയും ചിരിയും കാണുമ്പോൾ ഉള്ളിൽ ഒരു വേദന ഉണ്ട്
2024-12-29 06:54:45
5
Surya❤️Achu 💕 :
😔😔സത്യം ആണ് 😭😭😭
2024-12-30 05:57:12
2
Rasheed Parapuravan :
അത് ഒരു ഭാഗ്യം അല്ലെ 1970 to 2000 ത്തിന്റെ ഉള്ളിൽ ഉള്ള ആളുകളുടെ അവസ്ഥ എന്തായിരിക്കും അതാണ് യെതാർത്ഥ പ്രവാസം
2024-12-29 05:45:59
2
Aji Sissy :
സത്യം 💯💯💯💯💯😔😔😔😔
2024-12-28 20:35:01
2
To see more videos from user @faisal.kuwait5, please go to the Tikwm
homepage.