@ameerkurikkal: #കൊലപാതകികളുടെ രക്ഷാധികാരി മുഖ്യമന്ത്രി കേസ് നടത്തിപ്പിന് ചെലവഴിച്ച പണം തിരികെ നൽകണം ഷാഫി പറമ്പിൽ. എംപി #shafiparambil #periyamurdercase #cpim #youthcongress #cbicourt #periyacaseverdict
ഇതുപോലെ നട്ടെല്ലുള്ള നേതാക്കൾ വരട്ടെ മുന്നോട്ട്.. കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടണം.. അത് ഏത് പാർട്ടി ആയാലും.. ഒരു പാർട്ടിയും കൊലപാതകത്തിന് കൂട്ട് നിക്കരുത്
2024-12-28 10:51:15
35
Muhammed Ali13021 :
കാല് മാറിയ വക്കീലിൻ്റെ പേരിലും കേസ് വേണം
2024-12-28 19:00:35
11
𝐟𝐢𝐫𝐨𝐳. 𝐮𝐚𝐞 :
ഇങ്ങനെ ഉള്ള നേതാവ് വേണം 👍ഷാഫി
2024-12-29 11:44:17
2
luqman :
കടുപ്പം ആവണം ശിക്ഷ
2024-12-29 00:04:43
2
sadhi.sadhi :
എല്ലാം വീണ മോൾക്ക് വേണ്ടിയല്ലേ ക്ഷമിച്ചേക്കാം 🤣
2024-12-28 20:39:47
2
@@ ROSEE @@ :
Shafi 👌👌👌❤️❤️❤️
2024-12-28 20:39:11
2
Alice Baiju :
Shafiii Ishtam 🥰🥰
2024-12-29 04:56:08
1
hydarchittapuram :
ശുഹൈബ് കേസ് nde കാര്യം എന്തായി
2024-12-29 03:09:40
1
Mujeeb Mujeebmuhamme :
💪💪💪നമ്മുടെ രാജകുമാരൻ
2024-12-30 04:18:33
0
shareef Chalil :
👍👌
2024-12-29 07:02:25
1
Ƚ8Ƚ0-ƎSOꓤƎꓕIHM :
👌🏻 👌🏻 👌🏻 🌹🌹🌹
2024-12-29 06:27:33
1
user74625719354901 :
👍👍👍
2024-12-29 04:58:22
1
To see more videos from user @ameerkurikkal, please go to the Tikwm
homepage.