@bins..91: ♥️✨മുൻപത്തേക്കാൾ ഏറെ തെളിച്ചത്തോടെ🥰 ഞാൻ🕊️ മനുഷ്യരെ കേൾക്കാനും മനസ്സിലാക്കാനും തുടങ്ങിയിട്ടുണ്ട്...🌹✨ കൊടുക്കുന്നതൊക്കെ തിരിച്ചു കിട്ടുമെന്ന ബോധ്യമില്ലാതെ ജീവിക്കാൻ പാകപ്പെട്ടിട്ടുണ്ട്....🤍🌹✨ ചിരിച്ച സമയങ്ങളൊക്കെ എന്ത് മനോഹരമായിരുന്നു...💫🥰 ചിരിപ്പിച്ച മനുഷ്യരുമതേ.....♥️ ആയുസ്സിലെ വർഷങ്ങൾ കഴിയുമ്പോൾ🌺 മനുഷ്യരോട് കലഹിക്കാതെ ജീവിക്കാൻ പഠിക്കുക കൂടിയാണ് ഞാൻ...🥰 എങ്കിലേ എന്റെ ചുറ്റിലുള്ള മനുഷ്യർക്കത് നൽകാൻ കഴിയൂ ...!!!🫰♥️🫂 ശുഭരാത്രി ✨🌷✨🥰🌷✨ സുഖനിദ്ര✨🌷