@shamsisham27: അരികിൽ ഉണ്ടാവുമ്പോൾ വില തോന്നതാണ് കൂട്ടിരിപ്പ്... എന്നാൽ അകലുമ്പോൾ വിരഹത്തിൻ നോവിനാൽ ഹൃദയത്തെ കൊത്തി വലിക്കുന്നതും ആണ് ആത്മാർത്ഥ സ്നേഹം... നമ്മുടെ കൂടെ ഉള്ളതിനെ ചേർത്ത് പിടിക്കുക.. സ്നേഹം കപടം ആവുമ്പോൾ അവിടെ വിശ്വാസം മരിക്കുന്നു... അത് സത്യം ആവുമ്പോൾ ജീവിതവും ആവുന്നു..!!🩶🩶🩶