@user50667510:

فراشه الربيع12/3❤️
فراشه الربيع12/3❤️
Open In TikTok:
Region: JO
Monday 30 December 2024 21:41:30 GMT
34928
468
0
18

Music

Download

Comments

There are no more comments for this video.
To see more videos from user @user50667510, please go to the Tikwm homepage.

Other Videos

Album : Padaan Kothicha Pattukal Song : Mele Padinjaru Suryan Singer : Kalabhavan Mani Music : Arumughan Venkidangu Lyrics : Arumughan Venkidangu  മേലേ പടിഞ്ഞാറു സൂര്യൻ താനെ മറയുന്ന സൂര്യൻ  ഇന്നലെ ഈ തറവാട്ടിൽ തത്തിക്കളിച്ചൊരു പൊൻസൂര്യൻ  തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ  തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ മേലേ പടിഞ്ഞാറു സൂര്യൻ താനെ മറയുന്ന സൂര്യൻ  ഇന്നലെ ഈ തറവാട്ടിൽ തത്തിക്കളിച്ചൊരു പൊൻസൂര്യൻ  തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ  തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ ഏതൊരു കർക്കിട രാവ്‌ ഉണ്ണാതുറങ്ങുന്ന രാവ്‌  അന്നല്ലേ പെണ്ണ് ചിരുത വേദനയോടെ പെറ്റവനെ  തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ ഇരുപത്തെട്ടു കെട്ട് കെട്ടുമ്പോൾ കുട്ടാ കുട്ടാ വിളിയുയരുമ്പോൾ  ഉപ്പും പുളിയും ചേർത്ത് കുഴച്ച് തൊട്ടു നുണഞ്ഞു ചിരിച്ച കുട്ടാ  തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ തമ്പ്രാൻ കനിഞ്ഞില്ല അന്ന് വേല കൂലിയും തന്നില്ല അന്ന്  ചോർന്നൊലിക്കുന്ന കൂരേടെ കീഴിൽ ഒത്തിരി നേരം കരഞ്ഞ കുട്ടാ  തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ ആദ്യം എഴുത്തിനിരുത്തി ആശാൻ പഠിപ്പിച്ചിരുത്തി  പടം പടിക്കണ ഉണ്ണി കാണേ കാണേ വളർന്ന ഉണ്ണി  തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ വെട്രി കുലഷന്‍  പരുഷ നൂറിൽ നൂറോടെ വല്യ പരുഷ  കരയേറി അച്ഛന് തന്തോയം പൂത്തിരിയേകിയ പൊന്നു മുത്തേ .. തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ മകര കൊയ്ത്തിനു കിട്ടിയ നെല്ല് നാട് താണ്ടി  നടന്നത് വിറ്റു ചന്ദിരന്‍ മാരുദിക്കണ കുപ്പായം തുന്നിച്ച തന്നില്ലേ എന്റെ കുട്ടാ  തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ കൈയിൽ പൊതി കണ്ടപ്പോ കുട്ടാ തത്ത പോലെ ചൊല്ലിയില്ലച്ഛൻ  വേണ്ട കുട്ടാ തീക്കളിയാണിത് പേപിടിച്ചുള്ളോരു പാർട്ടികളാ  ആളെ കണ്ടാലറിയില്ല കുട്ടാ കൊടിനിറം നോക്കിയാ കാര്യങ്ങള്  ആളെ കണ്ടാലറിയില്ല കുട്ടാ കൊടിനിറം നോക്കിയാ കാര്യങ്ങള്  ആ ഓർമ്മകൾ പോയി മറഞ്ഞു ന്റെ കുട്ടന്റെ പാട്ടുകൾ നിന്നു  ആ രാത്രി പേരറിയാത്തോര്‍ ചെറ്റ തകർത്തു അകത്തു വന്നേ  കണ്ണടച്ചു ഉറങ്ങുമെൻ കുട്ടനെ കൊന്നു കൊലവിളിച്ചെന്റെ ദെവ്യേ  കണ്ണടച്ചു ഉറങ്ങുമെൻ കുട്ടനെ കൊന്നു കൊലവിളിച്ചെന്റെ ദെവ്യേ  കൊടുങ്ങല്ലൂര് മീന ഭരണി കോഴി വെട്ടും കുരുതിയുമുണ്ടേ  തമ്മിൽ തമ്മിൽ വെട്ടി മരിക്കണു ഏതൊരു ദൈവമരുളിയതാ  വാളു കത്തി കമ്പിയും പറയും കൊണ്ട് നടക്കണതെന്തിനാവൂ  വാളു കത്തി കമ്പിയും പറയും കൊണ്ട് നടക്കണതെന്തിനാവൂ  മേലെ പടിഞ്ഞാറു സൂര്യൻ താനെ മറയുന്ന സൂര്യൻ  ഇന്നലെ ഈ തറവാട്ടിൽ തത്തിക്കളിച്ചൊരു പൊൻസൂര്യൻ  തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ  തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ #fyp #foryou #tiktok #trending  #viral #gccmallu #dxbmallu #usmallu #qatarmalayalies #malayalamsong #kerala #malayalamcinema #malayalam #malayalamstatus #malayalamsongs #malayalamquotes #keralagram #malayalamtypography #mallu #malayali #mallugram #malayalammovie #mollywood #mohanlal #bgm #malayalammovies #Love #keralagallery #malayalamfilm #keralaattraction #malayalamactress #mallureposts #trending #tovinothomas #karikku #kochi #keralagodsowncountry #godsowncountry #malluwood  #malayalammusically #keralam #tiktok #malayalambgm #lovemalayalam #songs #keralatourism #mallusongs #malayalammedia #malayalamcomedy #music #tiktokmalayalam #entekeralam #keralavibes #trollmalayalam #malayalamlovesongs #nikkigalrani #kollywood #dulquersalmaan #oldmalayalamsongs #dq #comedy #musicmojo #malayalamactor #offensivememes #malayalamlovequotes #nadanpattu

About