@musthfa011: #

musthafa
musthafa
Open In TikTok:
Region: AE
Wednesday 01 January 2025 13:23:03 GMT
122639
1335
64
634

Music

Download

Comments

salmanparis786
❣️SALMAN❣️ :
Bus card ok ano 🤣
2025-01-02 08:33:01
1
user7322781822946ali
user7322781822946 :
okay thanks 😊 🙂 ☺
2025-01-05 12:54:37
0
ubaidrosemahal
call me broken heart.💔 :
scientist aanalle....
2025-01-02 06:57:17
0
fakehoneybadger
HopE :
ഇങ്ങനെ കുറേ എണ്ണം പേഴ്സിൽ ഉണ്ട്,കാശ് ഇല്ല,ഇതിനെങ്കിലും ഉപകരിക്കട്ടെ,നാളെ രാവിലെ പോയി 5 കിലോ മത്തി വാങ്ങണം ☹️☹️☹️
2025-01-01 20:00:49
10
sirajkps4
Siraj :
ഏത് ബാങ്കിന്റെയാ വേണ്ടത് 😩
2025-01-01 19:19:03
43
abcd5tirur
lovely cat :
മീനിന്റെ വാലുകൾ വെട്ടുന്നില്ല നീ കത്രിക കൊണ്ട് അതേ കത്രിക പൂട്ടി അതിന്റെ മടമ്പു കൊണ്ട് ഒന്ന് വടി ച്ചാൽ മതി ഇതിലും ക്ലിയർ ആയി പോരും വളരെ സിമ്പിൾ ആണ് അത്
2025-01-01 18:56:54
9
mujeebo73
MUJEEBO :
എക്സ്പെയർ കാർഡ് ആയാൽ പ്രശ്നമുണ്ടോ😂😂
2025-01-02 08:26:04
1
jo.aji
jo :
credit limit എത്ര വേണം? മത്തി പറ്റും എന്റെ കാർഡിൽ. നെയ്മീൻ, salmon വെട്ടാൻ ഉള്ള credit limit ella എനിക്ക് 😂😂😂😂
2025-01-02 07:25:12
2
saif__rak
Saif__RAk :
കാറ്ഡിൽ case ആവിശ്യം ഉണ്ടോ ചേച്ചി 🧐
2025-01-01 21:50:59
3
iqbalshakuttoor
Iqbal hiba 🇮🇳 :
ശരി പുതിയ അകൗണ്ട് ഓപ്പൺ ചെയ്യണം പെട്ടന്ന്
2025-01-01 19:38:41
3
rajeevancp4
KL 18 X 6698 :
ഓക്കേ ബട്ട് എങ്ങിനെ കട്ട് ചെയും അതുടെ പറയൂ
2025-01-01 19:33:06
2
user7123326204681
ജാസി :
പിന്നെ എന്തിനാണ്പോത്തേ നീ കത്രിക എടുത്ത്
2025-01-03 16:07:50
1
shajadshajad369
Sajad :
ഓരോ സ്ഥാപനങ്ങൾ ഇതുപോലുള്ള കാർഡുകൾ തരുന്നത് മീൻ ചുരണ്ടാൻ അല്ല ok അതിലുപരി 2025 ലെ ഏറ്റവും വലിയ കണ്ടുപിടുത്തം എല്ലാവിധ ആശംസകളും നേരുന്നു
2025-01-02 07:51:21
1
auh_kl10
aziz_kl 10 :
ഹൗ വല്ലാത്ത കണ്ട്പിടിത്തം
2025-01-02 05:20:05
1
user6227335746812
الله محمدرسولله :
നിൻറെ കൊണ്ടാണോ അത് പിടിച്ചത് കൈകൊണ്ട് തൊടില്ല എന്ന്
2025-01-28 20:38:04
0
posot3
shami 😘jaahid :
കാർഡ് ഫ്രീ കൊടുക്കും മീൻകാരൻ
2025-01-10 16:50:36
0
simsim12313
simsim12313 :
haavoo, ini debit illaatha ente card kondu inganeyum upagaramundalle🤔😉😀
2025-01-03 13:52:56
0
haris_sha_
🤴حاريس محمد🤴 :
അപ്പോ നിങ്ങൾ കത്തി ഉപയോഗിച്ചതോ... 😁😁😁😁
2025-01-03 07:00:01
0
ashrafchitthari
@ashraf :
atm കാർഡ് ഉണ്ട് അത് മതിയോ
2025-01-02 17:57:43
0
muhamadkadavath
muhamadkadavath :
Apply ചെയ്തിട്ടുണ്ട് fedrel ബാങ്കിൽ next വീക്ക് കിട്ടും താങ്ക്സ്
2025-01-02 16:33:09
0
faisalfaisal2177
faisalfaisal2177 :
carde koree ende
2025-01-02 15:36:43
0
musthafa9115
Musthafa :
ഫെഡറൽബാങ്ക് കാർഡോ അതോ കാനറാബാങ്ക് കാർഡോ ആണ്വേണ്ടത് ഒന്ന് പറ
2025-01-02 12:33:49
0
abumehrish818
♥️ ABU MEHRISH ♥️ :
ഇനി atm card kaanathaayal നേരെ kitchen il നോക്കിയാൽ മതി അല്ലേ 😂
2025-01-02 10:25:51
0
pakalaam12345
Ente :
പോക്കറ്റടി ആണ് ജോലി😳
2025-01-02 08:59:49
0
shameersha940
𝚂𝙷𝙰𝙼𝙴𝙴𝚁𝚂𝙷𝙰 :
ഇതൊക്കെ ഇപ്പോൾ ഇതിനാണോ ഉപയോഗിക്കുന്നത് 🤣🤣🤣
2025-01-02 08:54:30
0
To see more videos from user @musthfa011, please go to the Tikwm homepage.

Other Videos


About