ദുബായ് 👍👍👍👍ധൈര്യമായി എവിടെയും പോവാം എല്ലാം നല്ല സെക്യുരിറ്റി സിസ്റ്റത്തിൽ ആണ് പ്രവർത്തിക്കുന്നത് 👍👍
2025-01-01 20:36:43
24
ABDUL SHAH ABDUL SHAH :
ശരിയല്ലേ പറഞ്ഞത് പട്ടിണിയും പരിവട്ടവും ആണ്.. ആ കൊച്ചു കൊച്ചുങ്ങൾക്ക് ഫീസും.. സാരി മേടിക്കാനുള്ള കാശും ഓരോ അച്ഛന്മാരും ഉണ്ടാക്കിയതിന്റെ കഷ്ടപ്പാട് അവർക്കേ അറിയൂ..
2025-01-01 20:20:03
9
Nis :
😳😳😳ജീവനും സേവനത്തിനും പുല്ല് വിലയുള്ള ഒരു രാജ്യം ഇന്ത്യ 😳😳😳😳
2025-01-01 22:17:49
9
user077313912 :
അതാണ് ശെരി, എന്തെങ്കിലും പറ്റിയാൽ പോയാൽ അവനവന്റെ കുടുംബത്തിന് പോയി,
2025-01-02 01:11:00
7
SABEESH.സൗമ്യ🥰(കൊയിലോത്തുംപടി :
ഇതൊക്കെ കേട്ടിട്ടും നാളെ തിരഞ്ഞെടുപ്പ് പരിപാടിക്ക് പോണ ചങ്കു🤣
2025-01-02 10:32:49
2
p r o.. :
ദുബായ്... ചുമ്മാതല്ല ആൾകാർ പോണത്.... സേഫ്
2025-01-02 06:43:18
0
Honeybee82bee82 :
വിനു...ഇയാള് ജീവിച്ചിരിപ്പുണ്ടോ!!!!
2025-01-02 06:01:46
0
Abdulazeez :
ആ,, പറഞ്ഞത് ശരിയല്ലെ👌💯 %ശരിയാ
2025-01-02 03:19:27
4
sunilpalakkattu :
ഉടൻ തന്നെ കഞ്ചാവ് ഉത്സവം, എംഎംഡിഎ മത്സരം, അതേ 15+15=25 എന്നിവ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
2025-01-02 00:27:15
4
To see more videos from user @pravaasi.dxb, please go to the Tikwm
homepage.