Ivan oruthan baaki undayirunnu react cheyhan...😂😂😂
2025-01-06 11:15:15
0
Rahman Marakkara :
ഒന്നും ആലോചിക്കാൻ ഇല്ല....ഒരു ആൾ അവരുടെ വിവാഹ ജീവിതത്തിൽ ലേക്ക് കടക്കുമ്പോൾ തുണിയിന്റെ അടിയിൽ ഉള്ളത് മാത്രം അല്ല കാണാൻ ഉള്ളത്.... നിങ്ങളുടെ ചിന്തക്ക് ആണ് കുഴപ്പം 😌
2025-01-04 21:08:17
26
altutree :
ഒന്ന് നിർത്തു സഹദോരാ ഇതിങ്ങനെ വൈറലാക്കിയിട്ട് നിങ്ങൾക്ക് എന്താ കിട്ടുന്നത്.
അവർ ഉദ്ദേശിച്ചത് ടുറിന് കൊണ്ട് പോകും എന്നാണ് ഉദ്ദേശിച്ചത്
വക്കിൽ പിഴവ് വന്നാൽ അതിങ്ങനെ പാടി നാക്കമ്പോൾ നമ്മുക്കും മക്കളുണ്ട
2025-01-04 11:38:51
24
Naachu nek :
അല്ല നിങ്ങൾ എന്താ ഉദ്ദേശിച്ചത് കാണാത്ത കാഴ്ച നിങ്ങൾ നെഗറ്റീവ് വിട് ബായ് നല്ല മനസോടെ നല്ലത് മാത്രം ചിന്ദിക്കു എന്റെ കാഴ്ചപ്പാഡിൽ ഒരു തെറ്റും കാണില്ല ബായ്
കല്യാണം കഴിഞ്ഞാൽ കാണാത്തതെല്ലാം കാണിക്കും അത് വളരെ സത്യമാണ് ഇതിലെന്താ ഇത്ര വലിയ കുഴപ്പം ഇരിക്കുന്നത് എല്ലാവർക്കും അറിയുന്നതല്ലേ തൊപ്പിയും വെള്ള ഡ്രെസ്സും ആണ് പ്രശ്നം എങ്കിൽ ഇനിയും ഇവർ പാടണം
2025-01-05 10:30:42
6
𝐭𝐡𝐫𝐢ssur𝐤𝐤𝐚𝐫𝐚𝐧 :
എടൊ താൻ ഈ കാണിക്കുന്നത് ആണ് തെറ്റ്.. ഇത് തെറ്റ് ആണ് എന്ന് തനിക്കു ഉറപ്പ് ഉണ്ടേൽ താൻ നല്ല ഒരു മനസ് ഉള്ള ആൾ അന്നേഎങ്കിൽ ഒരിക്കലും ഇത് പോലെ വീഡിയോ ഇടില്ല .. ഇത് തനിലൂടെ ആരും കാണാതെ ഇരിക്കാൻ നോക്കും..👆
2025-01-05 08:04:47
5
Dq Shaan Doha :
ചങ്ങാതി നിങ്ങൾ പോസറ്റിവായി ചിന്തിക്ക്
2025-01-04 18:21:06
5
To see more videos from user @ashraffavas3211, please go to the Tikwm
homepage.