@sasky:കല്ല്യാണ വീടുകളിൽ നടക്കുന്ന അനാചാരങ്ങളെ കുറിച്ച് നേരത്തെ എല്ലാവരും പറഞ്ഞിട്ടുള്ളതാണ്.. ബുർദ എന്ന പേരിൽ സംഘടിപ്പിച്ച ഈ പരിപാടിയിൽ കാണാത്തത് കാണിക്കും എന്നൊക്കെ പാടുന്നത് തെണ്ടിത്തരമല്ലേ..?
2025-01-05 05:30:04
1
Naushad Naushad :
ഇത് ഇത്രയും വഷളാക്കിയത് ഒരു മാറ്റം ജാഹിളീങ്ങളയ ആളിമീങ്ങളാണ്
2025-01-05 00:15:50
1
അന്ത്രുമാൻ :
ജിന്നൂരികൾ വീണ്ടും കുരു പൊട്ടുന്നു
2025-01-05 00:11:49
1
backer879 :
ഒരു സഖാഫി ആയതാണ് എല്ലാവരുടെയും പ്രശ്നം
2025-01-04 20:37:45
1
shabeerkanniyan :
കിടന്ന് ഉരുളുന്ന മുടി
2025-01-04 18:19:28
1
sasky :
കല്ല്യാണ വീടുകളിൽ നടക്കുന്ന അനാചാരങ്ങളെ കുറിച്ച് നേരത്തെ എല്ലാവരും പറഞ്ഞിട്ടുള്ളതാണ്.. ബുർദ എന്ന പേരിൽ സംഘടിപ്പിച്ച ഈ പരിപാടിയിൽ കാണാത്തത് കാണിക്കും എന്നൊക്കെ പാടുന്നത് തെണ്ടിത്തരമല്ലേ..?
2025-01-04 18:01:32
1
ആമിയും അപ്പസും :
ഉസ്താദ് ഇതൊരു സാധാരണക്കാരന്റെ വീട്ടിൽ ആണെങ്കിൽ നിങ്ങൾ ഇങ്ങനെയാണോ പറയുക മറിച്ച് ആയിരിക്കും