കരയിപ്പിച്ചു കളഞ്ഞു എന്തോ പെട്ടെന്ന് നാടും വീടും ഓർമ്മ വന്നു കൂട്ടത്തിൽ മിക്കവാ വാങ്ങിക്കൊടുത്ത പഴയ സൈക്കിൾ തകർന്നിരുന്നു പുതിയത് വേണമെന്നു പറഞ്ഞു പക്ഷേ ഇപ്പറഞ്ഞ കടങ്ങൾ കാരണം അതിനു കഴിഞ്ഞിട്ടില്ല അപ്പ
2025-01-10 23:08:19
7
Shoukathali Shoukath :
കരയിപ്പിച്ചു കളഞ്ഞല്ലോ വയനാടിനെ ഓർത്ത് ഇതുപോലെ എത്ര പ്രവാസികൾ കരഞ്ഞിട്ടുണ്ടാകും ഇപ്പോഴും കരഞ്ഞു കൊണ്ടിരിക്കുകയാണല്ലോ 😭😭😭
2025-01-10 17:48:09
18
abdu3001 :
ഇത് കഴിഞ്ഞിട്ട് വെറും മാസങ്ങൾ മാത്രം പക്ഷെ നമ്മൾ എല്ലാരും മറന്നില്ലേ ഇതൊക്കെ 😥😥🙏എത്ര എത്ര സ്വപ് നങ്ങൾ ആണ് മണ്ണിട്ട് മൂടിയത് 😥
2025-01-11 10:38:27
6
𝓢𝓪𝓭𝓲𝓺𝓾𝓮 :
മരണപ്പെട്ടു പോയവർക്ക് നിത്യ ശാന്തി നേരുന്നു 😥
ജീവിച്ചിരിക്കുന്നവർക്ക് ക്ഷമ നൽകട്ടെ
ഇനി ഒരു ദുരന്തം വരാതിരിക്കാൻ പ്രാർത്ഥിക്കാം 🤲🤲
2025-01-11 07:42:07
1
To see more videos from user @habi_vlogz, please go to the Tikwm
homepage.