@naseebmajestic860:

Naseeb wellness advisor
Naseeb wellness advisor
Open In TikTok:
Region: KW
Thursday 23 January 2025 21:46:15 GMT
62771
2387
72
477

Music

Download

Comments

aapcha
Aapcha :
Habeebi. Come to Kuwait
2025-01-24 12:14:11
1
kallumkory.vlog
KALLUMKORY vlog :
എൻ്റെ പൊന്നു ചേട്ടാ നാട്ടിൽ എന്തങ്കിലും ഒരു തട്ട് കടയിടാൻ നോക്കിയാൽ അതിന് ഒരു 10000നേമങ്ങൾ അതിൻ്റെ പുറമെ സമരം കൊടി കുത്തൽ ബീഷണി ഞങ്ങളെ വെറുതെ വിട്ടേക്ക് 😥
2025-01-24 06:39:12
16
thaskend5551
thaskend5551 :
രണ്ട് തവണ നിർത്തിപ്പോയി വീണ്ടും തിരിബി വന്താച് 🥰
2025-01-24 16:32:21
5
rasheed.payyurayi7
പാവം പ്രവാസി :
പ്രവാസികളെ നിങ്ങൾ എന്ത് ചെയ്യുന്നുണ്ടെങ്കിലും വളരെ ആലോചിച്ചു ചെയ്യുക ഇപ്പോൾ ലോക ഉടായിപ്പുകൾ പലതും നടക്കുന്നുണ്ട്
2025-01-24 11:28:30
11
ratheeshvr87
Ratheesh Vr :
എങ്ങോട്ടാ വലിച്ചു നീട്ടി പോകുന്നെ
2025-01-24 17:21:58
3
khalidpkhalid.kha
Khalidpkhalid Khalid :
പ്രവാസികൾ പലപ്പോഴും പറ്റിക്കപ്പെട്ടവരാണ് ഇത് പോലെ പലതും പറഞ്ഞ കുറേ ആളുകൾ ഇന്നും ജീവിച്ചിരിപ്പുണ്ട് അത് കൊണ്ട് ആലോചിച്ച് പണം മുടക്കുക 😁🙏
2025-01-24 16:45:06
3
ismu2837
ismu :
ഇത് പോലെ എന്റെ ഒരു തലശ്ശേരിയിൽ ഒരു textiles ഇൽ 1.5lakh ഇൻവെസ്റ്റ് ചെയ്തു. 2 മാസം ചെറിയ തുക ലഭിച്ചു. പിന്നെ ലഭിക്കാതായപ്പോൾ അന്വേഷിച്ചുപോയി. അപ്പോൾ അറിയാൻ സാധിച്ചു അത് പൂട്ടി ആൾ മുങ്ങി എന്ന്. 😆
2025-01-24 11:09:44
3
jabir3367
jabir3367 :
ഇതിലാരും പോയി പെടേണ്ട ഇത് വെറും തട്ടിപ്പാണ് പ്രവാസികളെ പറ്റിക്കാനുള്ള മൂപ്പരുടെ ഇമോഷണൽ ആണ് ആരും പെട്ട് പോണ്ട നമ്മൾ നമ്മുടെ കാര്യങ്ങൾ നോക്കി ജീവിക്കുക
2025-01-27 14:51:36
2
baburadhakrishnan88
Babu Radhakrishnan43 :
ഇത് ഇന്നെങ്കിലും പറഞ്ഞ് തീരോ
2025-01-25 13:00:11
2
shafeequekakkad7
Shafeeque Kakkad :
നമ്മളെ അറിയോ
2025-01-25 08:07:43
2
jesussaji81
jesussaji81 :
കാര്യം പറ. വേഗം 🥺
2025-01-24 14:09:59
2
harisharipad
🇩 🇦 🇭 :
തട്ടിപ്പ് 100%
2025-01-28 16:08:03
1
sh.758689
തനി ഒരുവൻ :
പ്രവാസികളെ നിങ്ങളാരും രക്ഷപ്പെടുത്തണ്ട നിങ്ങളൊക്കെ രക്ഷപ്പെട്ടാൽ മതി
2025-01-28 04:25:27
1
arikady.basheer
Arikady Basheer :
👏👏👏👏👏👏അയ്യോ
2025-01-27 09:12:32
1
favourite3554
Favourite35 :
ബാങ്ക് അക്കൗണ്ട് കാലി ആണല്ലേ,,
2025-01-26 16:06:01
1
abdulqisja1
AYISHU'S KITCHEN / RAZAQ :
വാട്സ്ആപ് കിട്ടുന്നില്ല
2025-01-25 08:40:38
1
sainukarakkad8
sainukarakkad8 :
ഫോൺ നമ്പറിൽ വാട്സ്ആപ്പ് ചെയ്താൽ പിന്നെ തീരുമാനമായി നിങ്ങൾക്ക് ഞാൻ പണം കായ്ക്കുന്ന ഒരു മരം നട്ടു പിടിപ്പിച്ചിട്ടുണ്ട് അത് പൂക്കാരായി തുടങ്ങിയിട്ടുണ്ട്
2025-01-25 08:10:59
1
user6366311658069
𝑆𝑎𝑘𝑘𝑒𝑒𝑟 𝑘𝑝 :
നിങ്ങൾ ഇതിൽ തന്നെ പറ ഞ്ഞു കൂ ടെ
2025-01-25 02:18:52
1
aliahamed4266
kuwait :
ഉടായിപ്പ്
2025-01-24 21:07:57
1
nazeehamraaz
@emmujaanu :
നിങ്ങളെ വിളിച്ചാല്‍ മാത്രമേ ജീവിക്കാൻ കഴിയൂ. ഈജു പറ ഇതിൽ
2025-01-24 18:40:07
1
nazeehamraaz
@emmujaanu :
സത്യം തുറന്നു പറഞ്ഞു
2025-01-24 18:37:54
1
mobin.sha
mobin sha :
crtt
2025-01-24 16:56:17
1
np..u
H :
അതിനു ഈ നമ്പറിൽ vadsup ഇല്യാ ല്ലോ 🤔
2025-01-24 15:03:39
1
lilay.sunny
Lilay Sunny :
ഞാൻ വയ്യാത്തത് കൊണ്ട് പോവാണ്🙏🙏🙏🙏🙏👍
2025-01-24 12:12:28
1
moidupc1
moidupc1 :
അതികം പുകഴ്തണ്ട ,, കാര്യം പറ
2025-01-24 08:30:48
1
To see more videos from user @naseebmajestic860, please go to the Tikwm homepage.

Other Videos


About