@gulf.stories: Health insurance claim കിട്ടാനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!#gulfstories #uae#dubai #kerala #malayalam

Gulf Stories
Gulf Stories
Open In TikTok:
Region: AE
Wednesday 29 January 2025 09:44:03 GMT
35088
714
24
305

Music

Download

Comments

alhanicafeteria
Al Hani Cafeteria & Restaurant :
which insurance Let me know
2025-01-30 10:21:39
0
faldreams
MADREAM :
co payment waiver enal entha arenkilum paranju tharumo..?
2025-01-30 02:54:30
0
aapcha
Aapcha :
Better ithokke ulla oru policy parayunath allleee.
2025-01-29 16:49:52
0
sayee1918
sayee1918 :
Investors or partners insurance require ?
2025-01-29 15:10:22
0
sreejithrnair10
sreejithrnair10 :
which insurance?
2025-01-30 03:20:52
0
sreejithrnair10
sreejithrnair10 :
hi
2025-01-30 03:17:46
0
coralstonescape
coralstonescape :
ഈ കവറ്റേജ് എല്ലാം ഉള്ള policy എടുക്കാൻ എത്ര യാണ് fee എന്ന് പറയൂ... വെറുതെ തള്ളി മറിച്ചു പോവല്ലേ
2025-01-29 12:31:10
0
sha_zay_
Sha_Zay :
ഇതൊക്കെ കിട്ടുന്ന പോളിസി ഏതാണ്. അതിന് monthly എത്ര അടവ് വരും
2025-01-30 11:00:58
0
mkyaasmizu
Keep smile :
ഇതൊക്കെ add on ആക്കിയാൽ വർഷം 50000 പ്രിമിയം അടക്കാൻ ആണേൽ പിന്നെ എന്തിനു ഇൻഷുറൻസ് 🤔
2025-01-30 04:30:29
0
antonyshabine
antonyshabine :
manipal cigna family insurance eduthu. മോനു ഒരു സർജറി വന്നപ്പോൾ കിട്ടിയില്ല.. 2 nd year policy renew ചെയ്യാൻ പോയപ്പോൾ 25,000 rs ഇൽ നിന്ന് 29000 ആയി. അതോടെ ഹെൽത്ത് ഇൻഷുറൻസ് stop ചെയ്തു
2025-01-29 21:46:17
0
anas.v63
Muhammed Ànaz :
ഇതെല്ലാം അടങ്ങിയ ഇൻഷുറൻസ് ഏതാ ഉള്ളത്
2025-01-29 20:14:32
0
messi_qatar00
user3729619162166 :
ithokke ulle onnu paranjude
2025-01-29 17:44:34
0
hallohallo.halloh8
Hallohallo Hallohallo :
എല്ലാം രോഗങ്ങള്‍kum ഉള്ള ishurence കവറേജ് ഏതാ എടുക്കേണ്ടത് കൂടി വ്യക്തമാkkamayirunnu
2025-01-29 17:38:10
0
ishakhishakh6
isak :
അല്ലെങ്കിൽ തന്നെ ചെക്കപ്പി നു പണം അധികമാണ്.അതും പോരാഞ്ഞു ഒരസുഖവുമില്ലെങ്കിൽ ഡോക്ടർമാർ ഇൻഷുറൻസ് കിട്ടാൻ വേണ്ടി ഇല്ലാത്ത അസുഖത്തിന്റെ പേരും പറഞ്ഞു ഓപ്പറേഷൻ നടത്തി ലക്ഷങ്ങൾ അടിച്ചെടുക്കും
2025-01-29 17:16:06
0
shibu.rajan.thomas
ഷിബുരാജൻ :
ആൾറെഡി എടുത്തിട്ടുണ്ട് ഇനി ഇതൊക്കെ ഉണ്ടോ എന്ന് എങ്ങനെ അറിയും
2025-01-29 16:39:59
0
redarmy097
RED ARMY :
നമ്മൾ ഒരു hsptl പോയി നല്ല ഒരു ഡോക്ടറെ കണ്ടു പരിശോധിച്ച ശേഷം സർജറിക്ക് date തന്നാൽ പറയും ആ ഡോക്ടർ ചെയ് താൽ ഇൻഷുറൻസ് കവർ ആകില്ല എന്ന്
2025-01-29 15:43:23
0
To see more videos from user @gulf.stories, please go to the Tikwm homepage.

Other Videos


About