@afzal_nahrain: ❤️കാത്തിരിപ്പുകൾക്ക് ഇഷ്ടമെന്നൊരു അർത്ഥം കൂടിയുണ്ട് ❤️അത്രമേൽ പ്രിയമുള്ളയൊന്നിനെ, ❤️പ്രിയപ്പെട്ട ചില മനുഷ്യരെ, ❤️കൊഴിഞ്ഞു പോയ പ്രിയ നിമിഷങ്ങളെ, ❤️ഇനിയും പിറന്നിട്ടില്ലാത്ത ചില സ്വപ്നങ്ങളെ... ❤️മറക്കാതെ മടുക്കാതെ ഹൃദയം കൊണ്ട് കാത്തിരിക്കുന്നതിനെ ❤️ഇഷ്ടമല്ലാതെന്തു വിളിക്കാൻ !!! ശുഭദിനം❤️❤️❤️#goodmorning #صباح_الخير #bahrain #vanampole #haveaniceday #malayalamsong #morningvibes #