ഈ സോങ്ങിലും ഇപ്പോഴത്തെ മാർക്കിസത്തിലും എന്തെങ്കിലും സത്യം ഉണ്ടോ കുഞ്ഞേ
വെറുതെ വങ്കതരം പാടല്ലേ... 🙏🙏🙏🙏
2025-02-08 23:11:03
75
Rosh :
ടി പി 51 വെട്ട് മനുഷ്യനാകണം . കൃപേഷ് ശരത് ലാൽ അതാണ് മാർക്സിസം '
2025-02-09 05:03:21
30
KL13 kannur💪 :
ഇപ്പോൾ ഈ പാട്ടും മാര്കിസ്റ്റിറ്റുമായി യാതൊരു ബന്ധവും ഇപ്പോൾ ഇല്ല മനുഷ്യൻ ആയിട്ട് ഒരാൾ പോലുമില്ല
2025-02-09 02:25:04
22
nasriyanasi92 :
❤️❤️💪💪💪🔥🔥🚩🚩🚩സൂപ്പർ മേധ കുട്ടി. ഒരു പാട്ടിന്റെ പേരിൽ ഈ കുഞ്ഞ് മോളെ പോലും തെറി പറയുന്ന മനുഷ്യരുടെ ഒക്കെ ഒരു നിലവാരം
2025-02-10 17:07:36
5
വല്ലാത്ത പടപ്പ് :
ഏതോ ഒരു അടിമയുടെ വിത്താണ്
2025-02-09 12:38:01
5
вílαl :
ഈ പാട്ടും പാർട്ടിയും തമ്മിൽ ഒരു ബന്ധം ഇല്ലാ എന്ന് എകെജിൽ നിന്നും അറീച്ചിരികുന്നു
2025-02-09 03:44:44
11
pokkenvlog :
2026 തീരും മാര്കിസം 😂😂😂
2025-02-09 10:31:19
4
Aysha Rani :
ഒരുകുല മുന്തിരി വാങ്ങുമ്പോൾ അതിൽ ഇടയ്ക്കു ചില ചീഞ്ഞമുന്തിരി കാണും അത് കളഞ്ഞു കഴുകി വൃത്തിയാക്കി കഴിക്കുകയല്ലേ ചെയ്യാറ്. അതുപോലെ എല്ലാ പാർട്ടിയിലും ഉണ്ടാകും ചീഞ്ഞത്. അവരെ അടർത്തി കളയുക 🚩🚩🚩🚩
2025-02-09 07:58:21
4
KL77🔥🔥 :
പക്ഷെ കുഞ്ഞേ കമ്മി ആകരുത് കാരണം മോൾക് ഒരുപാട് ഭാവി ഉണ്ട് ചിന്തിക്കുക ചതിയിൽ പെടാതിരിക്കുക