@praju_bahrain: എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ 😊സോങ് ഇഷ്ടം 😍 പുഞ്ചിരിച്ചു കൊണ്ട് വഞ്ചിക്കുന്നവരെയും പുറമെ ചിരിച്ചുകൊണ്ട് ഉള്ളിൽ കരയുന്നവരെയും തിരിച്ചറിയാൻ അത്ര എളുപ്പമല്ല രണ്ടിനും പുഞ്ചിരി ഒരു മറയാണ് 😜#friendship #trust #Love #vibe #happiness #bahraintiktokers🇧🇭 #uae🇦🇪 #family #song #foryou #foryoupage #kerala