സംഘടനകൾ ഇടപെട്ട് ഇദ്ദേഹത്തെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്ന് ദയവായി അപേക്ഷിക്കുന്നു
2025-02-24 18:07:59
37
Basith Bazii :
മുഹമ്മദ് നബി (സ്വ) പറഞ്ഞു : ഒരു കാലം വരും, അന്ന് കൊല്ലപ്പെട്ടവന് അറിയില്ല, താൻ എന്തിനാണ് കൊലചെയ്യപ്പെട്ടതെന്ന്. കൊലപാതകിക്കും അറിയില്ല താൻ എന്തിനാണ് കൊന്നതെന്ന്. (സ്വഹീഹ് മുസ്ലിം]
2025-02-24 19:42:14
31
Trends :
ഇവനു ആ നഴ്സിംഗ് സ്റ്റുഡന്റ് ക്രൂര റാഗിങ്ങ് ചെയ്ത 5 പ്രതികളെ വെട്ടിക്കൊന്നു ജയിൽ പോകാമമിരുന്നില്ലേ, ആ പാവം വീട്ടുകാരെ 😔😔😔
2025-02-24 18:56:50
20
ummu imaan :
എന്തിനാ അദ്ദേഹം തിന് ബുദ്ധിമുട്ട് ആകുന്ന പാവം മനുഷ്യൻ എത്ര മാത്രം വേദന കടിച്ചു പിടിച്ചു nilkune
2025-02-24 17:48:20
16
shaju.p :
എന്തായാലും.... പിന്നിൽ ഡ്രഗ് ഉണ്ട്... അല്ലാതെ ഒരു മനുഷ്യൻ സ്വബോധത്തിൽ ഇങ്ങനെയൊക്കെ ചെയ്യുമോ...😢😢😢 സ്വന്തം ഉമ്മയെയും അനിയനെയും,മറ്റുള്ളവരെയും..😢😢😢
2025-02-24 20:38:17
5
Anil dubai ❤️ :
പാവം പിതാവ് ദൈവമെ അദ്ദേഹത്തിന് മനസ്സിന് സമാധാനം നല്കണെ🙏🙏🙏😪😪😪
2025-02-24 19:58:24
4
Roshan :
നോർമൽ ആയ ഒരാൾക്ക് ഇങ്ങനെ ചെയ്യാൻ കഴിയില്ല പ്രതി ലഹരിക്ക് അടിമയായിരിക്കും 95% ഉറപ്പ്
2025-02-24 21:51:37
1
കാട്ടുമാക്കാൻ☠️ :
ഓരോ പ്രവാസിയുടേയും അവസ്ഥ ഇതാണ് പടച്ചുവൻ അദേകതിന് ധൈര്യം കൊടുക്കട്ടെ 🙏🤲🤲🤲😞😢😢😢😢
2025-02-24 21:31:11
1
faisal tvr :
ഇയാളെ എങ്ങനെ എങ്കിലും നാട്ടിൽ എത്തിക്കാൻ പറ്റുമോ 🙏🙏🙏🙏🙏ഇത്ര വലിയ ദുരന്തം ഉണ്ടായിട്ടും അദ്ദേഹത്തിന് അവിടെ പോകാൻ പറ്റുന്നില്ലെല്ലോ 😭😭😭
2025-02-24 20:02:51
2
IbruYAad🤩 :
നിയമത്തിൽ ഭയമില്ലെങ്കിൽ ഇനിയും കൊലപാതകങ്ങൾ കൂടിപ്പോകും