കുറെ വർഷങ്ങൾക് മുൻപ് ക്രിസ്ത്യൻ വീട്ടിൽ നിന്ന് ഒരുപാട് കേട്ടിട്ടുണ്ട് എന്റെ സുഹൃത്തുക്കൾ കൃസ്ത്യൻസ് ആയിരുന്നു ഞങ്ങൾ എന്നും അവരുടെ വീട്ടിൽ പോകും 🥰🥰🥰 ഇപ്പോഴും പോകും പഴയ കാലം ഓർത്തുപോയി
2025-02-28 19:11:39
18
Mohd_shihab55 :
ദൈവഭക്തിയോടെ കുഞ്ഞു വളർന്നു വലിയ നിലയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു🥰🥰
2025-02-28 22:19:10
25
santhosh pappy :
വളരെ നല്ലത്. നമ്മുടെ കുഞ്ഞുങ്ങളെ ഇതു പോലെ padipikkanam
2025-02-28 19:38:27
10
Anshad :
ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം
2025-02-28 19:08:30
10
Liflamoidu :
ഇനിയും ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
2025-02-28 19:54:56
6
Achuse💕💕 :
ദൈവം പഠിപ്പിച്ചത് പോലെ നല്ല ഒരു കൃസ്ത്യാനി ആയി വളരട്ടെ...
" തെറ്റ് സഭ കാണിച്ചാലും പ്രതികരിക്കട്ടെ"
ദൈവം അനുഗ്രഹിക്കട്ടെ🥰പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
2025-03-01 18:49:52
3
IBRAHIM VLPMB :
ഒരു പത്ത് പ്രാവശ്യമെങ്കിലും കണ്ടു ❤️
2025-03-02 05:55:16
2
Rineesh Rini :
ആമീൻ
2025-02-28 20:21:33
4
FJJ :
Amen
2025-03-02 10:25:38
1
Teena :
ആമേൻ 😍🥰🥰🥰🥰🌹🌹🌹🙏🙏🙏🙏
2025-03-02 09:33:30
1
jai :
Amen🙏🙏🙏🥰🥰🥰
2025-03-02 09:10:25
1
Linza Alice James :
Amen😊
2025-02-28 14:49:38
2
പയ്യന്നൂർകാരൻ❤️💚🇮🇳 :
ameen
2025-03-01 17:43:43
1
💫Angel 🫶 :
ജോണികുട്ടീടെ photocopy❤️❤️
2025-03-01 13:22:10
1
To see more videos from user @finlandmallu, please go to the Tikwm
homepage.