നിങ്ങൾ കുടിക്കുന്നില്ലെങ്കിൽ അതുപോലെ മറ്റുള്ളവരും കൊടുക്കണ്ട എന്ന് കരുതി മദ്യം അങ്ങ് നിർത്തിക്കൂടെ നിങ്ങളെപ്പോലെ എല്ലാവരും നന്നാവട്ടെ എന്ന് എന്താ കരുതാത്തത്
2025-03-03 17:06:55
0
𝔸𝕟𝕖𝕖𝕤𝕙 :
മദ്യപിക്കാൻ പാടില്ല ആരും മദ്യപിക്കുന്നില്ല കള്ള് കച്ചവടം നടത്തുന്നുണ്ട് കഞ്ചാവ് കച്ചവടം നടത്തുന്നുണ്ട് അതിനൊന്നും കുഴപ്പമില്ലല്ലോ 😆
2025-03-03 16:43:09
0
user2828886458376 :
ഫുൾ കുടിയൻ മാർ ഇപ്പോൾ പ്രൊഡക്ഷൻ കമ്പനി ഉണ്ടാകാനുള്ള തിരക്കില