@afzal_nahrain: 💞കാത്തിരിക്കാൻ നീ പറയേണ്ടതില്ല. 💞എനിക്ക് ഓർക്കാൻ നീ എന്നും കൂടെ വേണമെന്നില്ല 💞മറവി കവർന്ന നിന്നെക്കാൾ വാശിയാണ് എന്റെ മനസ്സിന്..... 💞ഒരു മറവിക്കും നിന്നെ വിട്ടുകൊടുക്കില്ലെന്ന്.....!!! സ്നേഹത്തോടെ നിനക്കായി സുപ്രഭാതം🌹🌹🌹#goodmorning #haveaniceday #flute #മയിൽപ്പീലി #wildlife