@jubina_sona: മറ്റൊരാളുടെ ഫോണിൽ ചെയ്യുന്ന എല്ലാ കാര്യങ്ങളും നിങ്ങൾക്ക് അറിയണോ🥰 . . . . . . . . . . #ernakulam #malappuram #kozhikode #Kannur #kasaragod #kottakkal #kottayam #palakkad #alappuzha #kochi #aluva #perumbavoor #lakshadweep #vattumkoottum #sonajubina #thrissurkaran #singapore #ooty #wayanad #thirur #munnar #oman #kuwait #uae #saudiarabia #bahrain #SpaceX #leomessi#qatar #automotive #car #qatarlife #qatarliving #goodvibes #model #trending #trendingreels #viral #viralvideos #dance #photo #photooftheday #qatar2022 #Viral #qatarairways #qatarinstagram #qatarfashion #fashion #tech #phone #stylish #hacks #tips #gcc

Sona Jubina
Sona Jubina
Open In TikTok:
Region: QA
Thursday 24 April 2025 04:37:04 GMT
462857
12224
381
6627

Music

Download

Comments

ayyappan.kollam
Ayyappan :
അവസാനം രണ്ട് ഫോണിന്റെയും എല്ലാ ഡീറ്റെയിലും ആപ്പ് കൊണ്ടുപോകും 😂
2025-04-24 07:13:09
51
nilapoyika
നിലപൊയിക :
ഇത് ഒഴിവാക്കാൻ എന്ത് ചെയ്യും അത് കൂടി പറയാമോ
2025-08-27 11:22:07
1
ptmmusthafa123
musthafa pt :
നിങ്ങളെ കെട്ടുന്ന ചെക്കന്റെ ഒരു വിധി 😂
2025-04-24 10:15:25
36
mammys03
𝓶𝓪𝓶𝓶𝔂 Parambil ♥️ :
എന്നാൽ നിങ്ങളുടെ ഫോണിലേക്ക് ഞാൻ ഒരു ലിങ് വിടുന്നുണ്ട് അത് സേവ് ചെയ്തു വെക്ക്
2025-04-24 07:15:34
6
younuuuu1234
younus. malappuram. 🌹 :
ഒരുതരത്തിലും ജീവിക്കാൻ സമ്മതിക്കൂല 😂😂😂
2025-04-24 06:58:46
35
aashi___dubai4422
★💞𝐀𝐚𝐬𝐡𝐢®𝐒𝐭𝐨𝐫𝐲💞★ :
കരളേ.. കരളിന്റെ കരളേ.... അതൊരു പാട്ട് അല്ലേ 😜😜
2025-08-01 23:16:49
1
ikku7864
ikku786 :
mate phonil onum chayyathe avrude kanan pattumo
2025-04-24 08:20:01
5
zubzzz7
Zubair :
മറ്റുള്ളോരെ വേണ്ട നിങ്ങളുടെ ഫോണിൽ എന്തൊക്കെ ചെയ്യുന്നു എന്ന് കാണാൻ പറ്റോ 😄😄പറ്റോ
2025-04-24 08:58:39
12
user11495460166694
sadu-123 :
nokia 3110 എടുത്ത് അതിൽ msg offer കേറ്റുക എന്നിട്ട് text ayakkuka എങ്ങനെ കണ്ടെത്തും 😂😂 paytm ചാറ്റ് ലിസ്റ്റിൽ ചാറ്റ് ചെയ്യുക ഈ ആപ്പ് വെച്ച് നിങ്ങൾ ഒന്ന് എടുത്ത് കാണിക്ക് ഒരു കാര്യം നിങ്ങൾ മനസ്സിൽ
2025-04-25 13:44:39
0
baneeshapaathu0
ബനീഷ പാത്തു ❤️ :
തീർന്നു ഞാൻ ഫോൺ ഉപയോഗിക്കുന്നില്ല ഇനി 😄😄
2025-05-28 10:45:05
1
user6719472327186
Rocky :
@Rocky:ഞാൻ ഇത് രണ്ടുവർഷമായി രണ്ടു വർഷത്തിന് മേലെആയി കുട്ടികളുടെ മൊബൈല് കൺട്രോൾ ചെയ്യുന്നു സ്ക്രീൻ മിറർ വർക്ക് ആവില്ലേ ആപ്പ് ഡിസേബിൾ ചെയ്യാൻ കഴിയും ടൈം ലിമിറ്റ് ചെയ്യാൻ കഴിയും പെർമിഷൻ ഡിസേബിൾ ചെയ്യും
2025-04-24 08:25:09
11
shajahanismail5
shajahanismail5 :
Samsong s8 plus ന്റെ password മറന്നു . ഡാറ്റ നഷ്ടപ്പെടാതെ എങ്ങനെ open ആക്കാം
2025-04-25 00:57:07
0
rayees.kannur4
Rayees Kannur :
റീചാർജ് ചെയ്യണം
2025-07-17 15:16:47
1
riyas123458
വെറുതെ ഒരു നേരം പോക്ക് :
വേണ്ട പൊന്നു വേണ്ട ഇപ്പോൾ ഒരു പത്തേ പത്തിൽ പോകുന്നുണ്ട് അങ്ങനെ അങ്ങ് പോയി തീരട്ടെ😂👍
2025-04-28 17:35:30
2
kabeerabdullah3
ഉപ്പച്ചിടെ ഇനാപ്പി❤️ന്റെ റൂഹ് :
.. നിങ്ങ 2 പേരും കല്ല്യാണം കഴിഞ്ഞതാണെ, ഇല്ലങ്കിൽ ഒരാളുടേതാണൊ കഴിഞ്ഞിട്ടുള്ളത്, എങ്കിൽ ഒരാൾ ശ്രദ്ധിക്കുക കഴിയാത്ത ആളെ😁
2025-04-25 18:24:44
2
user5418786261761
Kamal... Qatar :
എന്താ ചെയ്യാ നിങ്ങളെക്കൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ..... ആരെയും മനസ്സമാധാനത്തിൽ ഒന്ന്.. പഞ്ചാര അടിക്കാൻ പോലും സമ്മതിക്കില്ല അല്ലേ... 😂😂😂
2025-04-24 10:51:53
4
pradeep.322
PRADEEP :
Apple to android accepted please tell me
2025-04-24 16:06:04
1
azzzz1256
𝐀𝐟𝐢z :
i phon lu patto illalo
2025-06-23 03:32:38
0
mushaz123rizaz
mushaz KNR :
iphone & android pair cheyyan pattumo please ?
2025-04-24 08:16:01
3
abdu.9821
ഞാനും ഒരു pravasi@98 :
ഒരു തരത്തിലും ജീവിക്കാൻ സമ്മതിക്കില്ല അല്ലെ??????
2025-04-24 04:48:09
5
ikkuchy
ikbalchalissery :
Avarkku phone koduthaal avaradyam cheyyunnathu avar avarude Account change cheyyum
2025-04-24 10:13:18
1
noufal.nazeer
Noufal Nazeer :
ethu eggana use cheyyunnathu
2025-06-29 09:23:58
0
shabbiirr
legend :
ഇപ്പോഴത്തെ കുട്ടികൾ അത്രത്തോളം യൂസ് ചെയ്യുന്നുണ്ടെങ്കിൽ അവർ അത്ര മണ്ടന്മാരെ അല്ല നിങ്ങളുടെ ആപ്പ് ഇട്ടിട്ട് അവർ യൂസ് ചെയ്യാൻ
2025-04-24 09:52:27
3
nyhafragrance
𝓝𝔂𝓱𝓪𝓯𝓻𝓪𝓰𝓻𝓪𝓷𝓬𝓮_🛍️ :
ഇതെല്ലാം മൂന്നാമതൊരാൾ റെക്കോർഡ് ചെയ്യും എന്നതാണ് ഹൈലേറ്റ്
2025-04-24 07:25:21
12
To see more videos from user @jubina_sona, please go to the Tikwm homepage.

Other Videos


About