@afzal_nahrain: 💞 എന്നും അവഗനണകൾ മാത്രം 💞ഏൽക്കേണ്ടി വന്ന ചില മനുഷ്യരുണ്ട്. 💞പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് 💞കടന്നു വരുന്ന ചിലരിൽ നിന്നുള്ള 💞ചേർത്തു പിടിക്കലും, 💞സ്നേഹവും ആകാം അവരെ ഏറ്റവും കൂടുതൽ 💞സന്തോഷിപ്പിച്ച നിമിഷം.... 💞ചേർത്തു നിർത്താൻ സാധിച്ചില്ലെങ്കിലും 💞അവഗണിക്കാതിരിക്കുക...... 👍🏻 GOOD MORNING🌹#morningvibes #goodmorning #malayalamsong #kerala #mango #food