ഞാനൊരു സുന്നിയാണ് എന്റെ സംശയം സൂറത്ത് നൂറ് തവണ ഓതിയാൽ 50 വർഷം ചെയ്ത പാപങ്ങൾ പൊറുക്കപ്പെടും എന്നു പറയുന്നു, ഒരാൾ ഈ സൂറത്ത് നൂറ് തവണ ഓതി 50 വർഷത്തെ പാപങ്ങൾ കളയാമല്ലോ. 12 തവണ ഓതിയാൽ സ്വർഗ്ഗത്തിൽ 12 കൊട്ടാരങ്ങൾ. ഒരാൾക്ക് അത്ര കൊട്ടാരങ്ങൾ ആവശ്യമാണ്. എന്റെ സംശയമാണ്... ഖുർആനിലെ എല്ലാ സൂറത്തുകളും ഓതുന്നത് വളരെ നല്ലതാണ്. ഞാൻ മനസ്സിലാക്കിയിടത്തോളം ഖുർആൻ നമ്മുടെ ജീവിതത്തിൽ അതിന്റെ അർത്ഥം മനസ്സിലാക്കി അതനുസരിച്ച് ജീവിക്കാനുള്ള അല്ലാഹുവിന്റെ വാക്കുകളാണ്