@afzal_nahrain: ചിലരങ്ങനെയാണ്...
ഒന്നും മിണ്ടാതെ...
ശരീരം കൊണ്ട് വളരെ അകലെയായിരിക്കും..
പക്ഷെ മനസ്സിൽ അവർക്കുവേണ്ടി മാത്രം പ്രാർത്ഥിക്കുന്നവൻ...
എന്നെങ്കിലും ഒരു ദിനം അവരുടെ മനസ്സു പെയ്‌തു നിറയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കും....
നല്ലൊരു ദിവസം ആശംസിക്കുന്നു.. Good Morning 🌹#goodmorning #morningvibes #parrot #chummachumma #malayalamsong @Annet Kalappurakkal