@niyaskolupalam: വേലായുധേട്ടൻ ❤️❤️❤️

it's Niyas 🇧🇭
it's Niyas 🇧🇭
Open In TikTok:
Region: BH
Wednesday 27 August 2025 06:15:06 GMT
48291
3163
277
221

Music

Download

Comments

mubu974
QATAR 🇶🇦 :
ഇതാണ് കേരളം ❤️ഈ ഒരു ബന്ധം തകരാതെ ഇരിക്കട്ടെ 💐
2025-08-27 09:27:39
66
user48085301
user480853സിനാൻ. UAE :
ഇത് അയാളുടെ മനസ്സിൽ തട്ടിയുള്ള പ്രാർത്ഥന ആരായാലും മക്കളെ നിങ്ങൾ രക്ഷപ്പെടും ചേട്ടൻ മനസ്സ് ഒരുക്കിയിട്ടാണ് പ്രവർത്തിച്ചിട്ടുള്ളത് 😔😔😔🥰🥰🥰🥰
2025-08-27 12:26:37
42
narshi.nar
Narshi Nar :
🥰🥰🥰🥰🥰 Alhamdulillah
2025-08-28 09:35:57
0
shihabpalapetty8
Shihab Palapetty :
അള്ളാഹു നിങ്ങൾക്ക് കാരുണ്യം വർഷിക്കട്ടെ👌
2025-08-27 10:45:33
17
najeeb.wadakancher
Najeeb. :
കണ്ണ് നിറഞ്ഞത് കൊണ്ട്, എഴുതാൻ കുറെ ബുദ്ധിമുട്ട് ആയി 🙏🙏🙏
2025-08-27 15:08:57
24
mohammed.rasheed39
mohammed Rasheed :
അള്ളാഹു വിന് ഏറ്റവും ഇഷ്ട മുള്ളത് പാവപ്പെട്ടവനെ സഹായിക്കുക ബിഗ് സലൂട്ട്
2025-08-27 19:12:01
14
ameerfaisa
Ameer faisal :
ഒന്നും ഇല്ലാത്തവന്റെ ആ വിഷമവും സന്തോഷവും കണ്ണ് നിറഞ്ഞു പോയി സത്യം 😥😥😥😥
2025-08-27 16:43:01
8
basheer.pattam
Basheer Pattam :
ഹോ.. വല്ലാത്തൊരു മഹബലി... അയാളെ ആ നെച്ചത് കൈ വച്ചുള്ള അ പ്രാർത്ഥയുണ്ടല്ലോ.. തുനിയാവിലും ആഹിറതിനുള്ളതും കിട്ടി.. 😔
2025-08-27 12:40:12
23
user67149440131130
jafar :
കണ്ണ് നറഞ്ഞുപോയി
2025-08-28 09:11:10
0
su_resh74
su_re-sh :
റഷിദേ പൊളിച്ച്🔥🔥
2025-08-27 14:50:06
4
thaadikkarankunjava
താടിക്കാരൻ ക്കുഞ്ഞാവ :
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഒരു പച്ച ആയാ ചേട്ടൻ ഒരു പാട് സന്തോഷം ആയി ❤️❤️❤️🤲🤲
2025-08-28 06:48:33
0
userrasheed38
❤️🖤🇷 🇦 🇸 🇭 🖤❤️ :
കണ്ണ് നിറഞ്ഞ് പോയി പാവം അച്ഛൻ ❤️❤️
2025-08-27 09:43:07
27
majeedpp936
majeedpp936 :
ഇതാണ് കേരളം ❤️ഈ ഒരു ബന്ധം തകരാതെ ഇരിക്കട്ടെ 🤲🤲🤲😭💐
2025-08-27 09:46:34
10
malapuramvalanchery
sakkariya 🥰🥰v l y :
ആ സങ്കടം കണ്ടപ്പോൾ ശെരിക്കും കരച്ചിൽ വന്നു 👍👍🤲🤲
2025-08-27 14:17:13
2
muneermmc
Muneer Mmc :
സഹോദരങ്ങളെ നിങ്ങൾ ഞങ്ങളുടെ കണ്ണ് തനയിച്ചല്ലോ
2025-08-27 09:54:04
26
noush_uk77
Noush Payyoli :
Super മുത്തേ ,പൊളിച്ചു, ഇത് മതിയെടെ ജീവിതത്തിൽ രക്ഷപ്പെടാൻ 💕
2025-08-27 18:19:26
2
agentark07
シÂRKシ :
കണ്ണ് നിറഞ്ഞു.. 😌😌
2025-08-27 12:14:48
2
siyadvellanji1
✨️ꜱɪyᴀ✨️ :
പാവം മനുഷ്യൻ ❣️
2025-08-27 10:46:13
8
jamsheerthaikkara
𝕁𝕒𝕞𝕤𝕙𝕖𝕖𝕣💚𝕍𝕡𝕞💚💚😘 :
സത്യം കണ്ണു നിറഞ്ഞു 😢
2025-08-27 10:28:16
4
abinjoseph17
abinjoseph17 :
🫂🫂🫂 3 പേരെയും ഞാൻ ഒന്നു കെട്ടിപിടിച്ചോട്ടെ.. വേറെ ഒന്നും പറയാൻ ഇല്ല
2025-08-28 02:51:54
1
sakkeermuhamedchu
hii :
പുറമെ ചിരികുമെങ്കിലും ഉളളിൽ സങ്കട കടൽ ഇരമ്പുന്ന മനുഷ്യർ ആണ് കേൾക്കുമ്പോഴും കാണുമ്പോഴും സങ്കടം.😥
2025-08-28 10:07:53
0
shakkeer.shakkeer73
Shakkeer Shakkeer :
പാവം ഒരു കാലത്ത് എല്ലാവർക്കും വേണ്ടി സ്വന്ധം ജീവിതം മറന്നു ഒടുക്കം 😔😔😔
2025-08-27 21:00:28
2
ansarkasargod
Ansar Captain kasargod***** :
ബ്രോ ഇനി ഇത് പോലെത്തെ വിഡിയോ ചെയ്യുമ്പോൾ അവരുടെ അക്കൗണ്ട് നമ്ബർ അല്ലങ്കിൽ മൊബൈൽ നമ്പർ കൊടുക്കാൻ ശ്രമിക്കുക എനിക്ക് ആ ചേട്ടന് വല്ലതും കൊടുക്കണം എന്ന് ഉണ്ട് എന്റെ പോലെ ഇത് പലരും ആഗ്രഹിക്കുന്നുണ്ടാവും 👍🏻
2025-08-28 02:30:37
0
noushu.tp
Noushu tp :
bro പറയാൻ വാക്കുകളില്ല ആ ചേട്ടന്റെ പ്രാർത്ഥന മതി.. കാണുമ്പോൾ സങ്കടവും സന്തോഷവും തോന്നിയ നിമിഷം
2025-08-27 18:19:12
3
sandeep1975p
SANDEEP G :
🙏കണ്ണ് നിറഞ്ഞു പോയി.
2025-08-27 12:00:39
2
To see more videos from user @niyaskolupalam, please go to the Tikwm homepage.

Other Videos


About