@pravaasi.dxb: #creatorsearchinsights 'നായെ, പട്ടി എന്നൊക്കെ വിളിച്ചാൽ കേട്ടിട്ട് പോകുമെന്ന് വിചാരിക്കേണ്ട...പേടിച്ച് പോകാൻ ആളെ വേറെ നോക്കണം...', വാഹനം തടഞ്ഞ DYFI പ്രവർത്തകരോട് രോഷാകുലനായി ഷാഫി പറമ്പിൽ MP #ShafiParambil #congress #dyfi #RAHULMAMKOOTATHIL
ഇത് ആള് വേറെയാ മക്കളെ പാലക്കാട് അങ്ങാടിയിലൂടെ സിപിഎം rss ഗുണ്ടകൾ കിടയിലൂടെ മുണ്ട് മടക്കികുത്തി ഒറ്റക് വഴിവെട്ടി യും തേര് തെളിച്ചും വന്നവന്റെ പേരാണ് ഷാഫി 💪💪💪💪
2025-08-27 11:28:07
21
Shanavas kc :
ഷാഫിക്ക അവർക്ക് ആളു മാറിയതാ അവൾ അവരിത്ര പ്രതീക്ഷിച്ചില്ല മുകേഷിനെ പോലെ എന്തെങ്കിലുമൊക്കെ പറഞ്ഞു പോകും എന്നാണ് കരുതിയത് പിണറായി വിജയനോട് എന്തെങ്കിലും ചോദിച്ചാൽ ആൾക്ക് സംസാരശേഷി ഉണ്ടാവാറില്ല അതേ കൂട്ടത്തിലെ എല്ലാവരെയും കൂട്ടാൻ നിൽക്കേണ്ട ഇതാണ് വേറെയാ മക്കളെ ഇത് നമ്മുടെ ഷാഫിയാണ് ഷാഫി പറമ്പിലെത്തി 👍
2025-08-27 10:18:07
40
musthafa :
കുട്ടി സഖാക്കളെ പഴയകാലം പോയി
2025-08-27 10:43:07
36
azivelam :
പേടിച്ചു വിറക്കുന്നുണ്ടല്ലോ
2025-08-27 10:57:46
8
Its_Badar :
വടകരയിൽ തോറ്റതിന്റെ കലിപ്പ് അടുത്ത കാലത്തോന്നും തീരില്ല.
ആണൊരുത്തൻ
ഷാഫി പറമ്പിൽ 🔥
2025-08-27 10:33:32
90
basheer Qatar :
നട്ടെല്ലുള്ള ആണെരുത്തൻ ഷാഫിക്ക 👌👌👌👌👌👌👌👌👌
2025-08-27 11:17:48
5
aniiii :
ഇനി കേരളം udf ഭരിക്കും.....
2025-08-27 13:07:25
1
Ismail Km :
ശാഫിയോട് മുട്ടാൻ നിങ്ങൾ ആയിട്ടില്ല
2025-08-27 11:00:18
19
ali :
പാച്ചന്റെ ശൗര്യം കണ്ടോ 😂😂😂
2025-08-27 10:31:32
6
തൃശ്ശൂർകാരൻ :
അവൻ ആകെ
ഭ്രാന്ത് പിടിച്ചു നിൽക്കുന്ന സമയം ആണ് 🤣
2025-08-27 10:23:37
19
fahad najran :
ആട്ടി വിടാടാ ഓനെ
2025-08-27 10:21:34
5
user4458858401554 :
ഒരു എംപി യെ വഴിയിൽ തടഞ്ഞിട്ട് കുന്തം പോലെ നോക്കി നിൽക്കുന്ന പിണു പോലീസ് അന്തം കമ്മികൾക്ക് ആളുമാറി അത് ഷാഫിയാണ്
2025-08-27 10:57:33
14
Latheef kainoth :
ഒരാളുടെ ഉയർച്ചയിൽ ഇങ്ങനെ അസൂയ പെടല്ലേ കൂട്ടരേ. നിങ്ങൾ ഉയരങ്ങളിൽ എത്താൻ ശ്രമിക്കുക. ഷാഫി 🔥🔥
2025-08-27 11:09:31
17
mythi adivadu :
dyfi ക്കാർ കേറി ആളാവാൻ നോക്കിയതാ😂 Shafi ക്കാ വീണ്ടും star ആയി🥰🥰
2025-08-27 13:20:37
2
Rashid Kuwait :
അങ്ങനെ വടകര അങ്ങാടിന്ന് പേടിച്ചു പോകാനുദ്ദേശിച്ചിട്ടില്ല ഇവിടെ തന്നെ കാണും…🔥
2025-08-27 10:54:06
1
ബിന്ദു ടെസ്സിൻ ആലപ്പുഴmy ❤️❤️ :
അടിപൊളി 👍👍👍👌👌👌👌👌😄😄😄🌹
2025-08-27 11:14:38
1
𝓗𝓐𝓝𝓔𝓔𝓕𝓐 𝗺𝗮𝗿𝘂𝘁𝗵𝗮 :
ഇവന്റെ അവസ്ഥ ഇതാണെങ്കിൽ മാങ്ങാണ്ടി😂😂😂😂
2025-08-27 10:46:23
6
نوفل :
സഖാക്കൾക്ക് ശൈലജ ടീച്ചർ തോറ്റ വിഷമം ഇപ്പോഴും മാറിയിട്ടില്ല 😂പീഡനം 😂മുകേഷ് 😂ശശി+ശശിയുടെ മകൻ 😂😂ഗണേഷ് കുമാർ, സരിത 😂😂😂😂
2025-08-27 11:56:27
10
siju anchal :
shafi ❤️❤️❤️🔥🔥🔥🔥🔥
2025-08-27 10:00:35
13
Abdullhaqater Abdull :
ഷാഫിയെ പോലെ ഉള്ള നേതാക്കാൻ മാർ ആണ് നമ്മുടെ നാടിന് ആവശ്യം 💪💪💪💪
2025-08-27 10:57:46
9
user Binugopi :
ആണൊരുത്തൻ 👌🏾👌🏾
2025-08-27 10:27:07
18
mujeeb :
2025-08-27 13:59:51
1
user8982504276419 :
ഷാഫി 💪💪
2025-08-27 10:59:10
5
user1836104927658 :
വടകരയിൽ തോറ്റു തുന്നം പാടിയതിന്റെ അഹന്ത ആണ്
2025-08-27 10:42:30
2
To see more videos from user @pravaasi.dxb, please go to the Tikwm
homepage.