@nasim_ns_3: #nasimns370

NASIM_NS_3
NASIM_NS_3
Open In TikTok:
Region: AE
Friday 29 August 2025 19:50:43 GMT
61960
1346
62
74

Music

Download

Comments

user65636423
rafeequekk :
വെള്ളപെയിന്റ് അടിക്കണം, എന്നാൽ അപകടം കുറയും
2025-08-30 06:22:35
1
rg67555
Arjun atoz :
KSRTC മിനിസറ്റർ ആകാൻ ഏറ്റവും നല്ല ആൾ ഗണേഷ് കുമാർ തന്നെ ആണ്
2025-08-30 03:04:07
35
misbaun
Misba :
ഈ പുള്ളി പറയുന്നത് കേട്ട് കയ്യടിക്കുന്നവരോട് . കേൾക്കുന്നവർ മണ്ടന്മാരല്ല എന്നാണ് .ksrtc കൊണ്ട് നടക്കുന്നത് തൊഴിലാളി union ഉദ്യോഗസ്ഥരാണ് .
2025-08-30 07:54:43
0
tsruaedubai
TSR UAE :
മാസം 4000 കോടി ജഗനാവിൽ നിന്നും കൊടുക്കുന്ന, tax, ഇൻഷുറൻസ് അടക്കാത്ത ksrtc ക്ക് concession കൊടുക്കാൻ പറ്റുന്നില്ലേ. എങ്കിൽ ഇതെല്ലാം അടച്ചു ഓടുന്ന സ്വകാര്യ ബസ്സുകാർ എന്ത് പറയണം. ksrtc മാത്രം അല്ല താങ്കളുടെ വകുപ്പിൽ സ്വകാര്യ ബസ്സുകാർ കൂടെ ഉണ്ട് എന്നുള്ളത് മറക്കുന്നു. പരമാവധി പ്രൈവറ്റ് വണ്ടികളെ ഉപദ്രവിച്ചു സർക്കാരിന് ബാധ്യത ഉള്ള വകുപ്പ് നന്നാക്കി എന്ന് എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുന്നു
2025-08-30 04:48:09
2
suhailbb9
SUHAIL BABU :
there is only one truly responsible minister, while unfortunately many others appear to misuse their power.
2025-08-30 13:45:25
0
user6704281331001
𝓟𝓪𝓽𝓽𝓪𝓶𝓫𝓲𝓴𝓴𝓪𝓷 :
ഈ ബസ്സുകൾ ഒക്കെ പ്രൈവറ്റ് കമ്പനികൾക്ക് കൊടുത്താൽ നല്ല ലാഭം ഉണ്ടാവും
2025-08-30 13:47:50
0
sudarsanankumaran
sudarsanankumaran :
ശരി ആണ് താൻ പറഞ്ഞത് രക്ഷപെടുമണങ്കിൽ ഇപ്പോൾ അല്ലങ്കിൽ?????
2025-08-30 16:41:45
0
saifudheen010
saifudheen010 :
ടൂറിസ്റ്റ് ഏരിയകളെല്ലാം ഇതുപോലുള്ള ബസ്സുകൾ വരണം👍👍👍👍
2025-08-30 03:25:35
7
saeedmm689
❤️Killer❤️ :
He should be a cheef minister
2025-08-30 04:13:21
2
ibnu.bathootha
Ibnu Bathootha :
sir,You are the Man, God bless you....
2025-08-30 09:47:40
0
idhiyaanjali
idhiyaanjali :
പിണറായി വിജയൻ കിറ്റ് കൊടുക്കുന്ന മാതിരി
2025-08-30 06:15:10
0
ikruru2
👍🏻 :
from my observation one of the rare minister who has a vision, sincere, not interested in corruption and focusing on the development of what he is entrusted with. Wishing him all the best, may his vision become an absolute reality
2025-08-30 06:56:13
0
f.ttryruuijyh
വാണമടി വീരൻ :
പറ്റുമെങ്കിൽ സ്വകാര്യ ബസുകൾ പോലെ കളക്ഷൻ ബത്ത കൂലി ആക്കണം കെഎസ്ആർടിസിയും
2025-08-30 08:19:30
1
viswam..pv
Viswam. Pv Coffe sons TNR :
കോഴിക്കോട് ബസ് ടെർമിനൽ ഏത് കിഴങ്ങനാണ് ഡിസൈൻ ചെയ്തത്..?? ആർക്കെങ്കിലും അറിയാമോ /?
2025-08-30 07:06:38
2
123jalel
Jalel :
innovative
2025-08-30 07:34:29
0
santhoshey
SANTHOSH :
മറ്റു ചില കാര്യങ്ങൾ ഒഴിവാക്കിയാൽ ഇദ്ദേഹം നല്ല ഒരു മന്ത്രി തന്നെയാണ്.
2025-08-30 08:15:02
0
kuttokkaran
kuttokkaran :
ലോകത്തെ ഞെട്ടിച്ചവരാണ് മലയാളികൾ പിന്നെയാണോ🥰🥰
2025-08-30 14:41:43
0
shebysk5
sheby :
Full support 👍🤝👏🩷
2025-08-30 15:48:57
0
jassar.abudhabi
Jassar Abudhabi :
Why he is buy new bus? Howmuch is price for one bus?
2025-08-30 07:02:19
0
fahad.doha2
Fahad.Doha :
അയിന്ന് അത് ഇല്ലാല്ലേ ഇമോജ്
2025-08-30 02:16:02
0
arabianprotyresajman
anvar sadath :
A real patriot, model for all politicians, love you sir 🫡🫡🫡
2025-08-30 04:33:26
0
rafeeknalakath8
N cat brow :
എനിക്ക് തൃപ്തികരമായ മന്ത്രി
2025-08-30 03:28:04
2
muneer.bevinje
Muneer Bevinje :
you are a great leader 💪
2025-08-30 04:08:15
0
luther908
🤡 :
Good work
2025-08-30 07:27:49
0
5060seheer
seheer :
👍🏻
2025-08-30 07:28:18
1
To see more videos from user @nasim_ns_3, please go to the Tikwm homepage.

Other Videos


About