ഈ പേനകൊണ്ട് അക്ഷരങ്ങളെ ഭംഗി വരുത്തിയ ഒരു കാലം ഉണ്ടായിരുന്നു.. ഇപ്പോൾ ഉണ്ടോ ഈ പേന. എല്ലാവരുടെയും ഫെവെറേറ്റ് ആണ് 🥰🥰🥰❤️❤️
2025-09-08 13:46:15
5
Geetha :
wow supersong 👌👌👌🥰🥰🥰
2025-09-09 09:31:08
0
user486291375860 :
ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ ആ പേനയും എഴുത്തും കൊണ്ട് പോയത് ഒരിക്കലും തിരിച്ച് കിട്ടാത്ത കാലത്തിലേക്കാണ് എന്നിട്ടും ആഗ്രഹിച്ചുപോവുന്നു എങ്കിൽ അത്രമേൽ ഇഷ്ടമായിരുന്നു എന്നതാണ് എഴുത്തിന് മാത്രമല്ല ഫില്ലറിൽ ചുറ്റി എത്ര എത്ര പ്രേമ ലേഖനങ്ങൾ കൈമാറിയിട്ടുണ്ടാവും. ..💚💕💚👍👍
2025-09-09 21:42:23
2
Shameer :
നല്ല പോലെ മനസ്സിലാക്കി തെരുന്ന ഒതുക്കമുള്ള കയ്യെഴുത്ത് അക്ഷരങ്ങൾ പയർ മണികൾ പോലെ സുന്ദരം
2025-09-10 06:01:28
1
Faisal Meethal :
renold അല്ലെ ഈ പേന... ❤️❤️❤️😊
2025-09-08 21:51:28
1
Muhammad Ali :
ഗിരീഷ്പുത്തഞ്ചേരി വരികൾ
2025-09-08 08:54:03
2
fathimayahiya1 :
My favorite pen
2025-09-08 14:35:34
0
sathish3938 :
അടിപൊളി
2025-09-14 14:00:49
0
asharaf :
സോങ് 👍👍👍🌹🌹🌹♥️♥️
2025-09-08 13:59:10
0
shameer salim :
ചേട്ടാ✌️
2025-09-07 16:52:03
1
Noushad Hussain :
👌👍 സൂപ്പറായി
2025-09-07 20:59:56
0
Karimpuzha Geetham :
which is the App used to create this pen writing video?
2025-09-08 12:05:17
1
shameer palath :
MASHA ALLAH..super handwriting
2025-09-08 07:00:38
2
Meba :
nic 🥰🥰🥰🥰
2025-09-07 20:21:55
0
ഗുൽമോഹർ :
ഇ പേന ഇപ്പോയും ഉണ്ടോ
2025-09-08 13:23:33
1
Shaan :
Raynold 💯💯💯🥰🥰❤️❤️
2025-09-09 19:21:52
0
Shameer :
ഇനിയും ഇത് പോലെ നല്ല പാട്ടുകൾ എഴുതി വീടു 🥰🥰
2025-09-10 06:03:50
1
minha :
🥺🥺🥺🥺🥺🥺🥺🥺🥺
2025-09-14 20:08:15
0
minha :
🥰🥰🥰😏😏😏
2025-09-14 20:08:10
0
Balan Krishna :
🥰🥰🥰🥰😥😥😥
2025-09-14 17:05:23
0
ashraf_mry :
👍👍👍🥰
2025-09-13 16:52:45
0
prvasi :
🙏🙏👌👌👌
2025-09-12 17:05:15
0
user2033351075414 :
👌👌👌
2025-09-10 05:34:45
0
Musthafa :
❤️😍👍❤️
2025-09-09 15:52:51
0
To see more videos from user @sreejith_calligraphy, please go to the Tikwm
homepage.