@shafikp54: #ദുബൈ വിമാനത്താവളത്തിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ട തമിഴ് യൂട്യൂബർക്ക് ഫോൺ വിമാനമാർഗം ചെന്നൈയിൽ എത്തിച്ച് നൽകി ദുബൈ പൊലീസിന്റെ സേവനം. തന്റെ അനുഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച് യൂട്യൂബർ മദൻ ഗൗരി
എയർ ഇന്ത്യ ആയിരുന്നു എങ്കിൽ ഇയാൾ എയർ ഇന്ത്യക്കു ഒരു ഫോൺ വാങ്ങിച്ചു കൊടുക്കേണ്ടി വന്നേനെ 😄
2025-09-07 18:59:26
50
COCKTAIL MEDIA :
ഇത് നടന്നത് കോഴിക്കോട് വിമാനത്താവളത്തിൽ ആണെന്ന് ഒന്ന് സങ്കൽപ്പിച്ചു നോക്കിയേ 😂😂
2025-09-07 19:38:47
9
ZAMEELbinMASHOOD.mazayamariyam :
അതാണ് ഗൾഫിൽ ഉള്ള പോലീസ്ഉം ഉദ്യോഗസ്ഥർഉം നാട്ടിലുള്ള പോലീസ് കള്ളനമർ തമ്മിലുള്ള വെത്യാസം
2025-09-07 19:16:14
31
Rashid k☺️😍 :
Responsibility UAE യെ കണ്ട് പഠിക്കണം..
2025-09-07 22:41:50
5
shareef_boss123 :
അത് ദുബായിയാണ് ഇന്ത്യയല്ല നമ്മുടെ രാജ്യത്ത് പോലീസിനെ ലോക്കപ്പിൽ ഇട്ട് അടിച്ചു കൊല്ലാനും തല്ലിക്കൊല്ലാനും
2025-09-08 05:22:41
4
zabro :
സ്വന്തം luggage കൊള്ളയടിക്കുന്ന നമ്മുടെ നാട്ടിലെ ഓഫീസേഴ്സ് 🤣
2025-09-07 19:09:18
6
Khobar :
മംഗലാപുരം എയർപോർട്ട് ആയിരുന്നെങ്കിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പോക്കുമായിരുന്നു 😂
2025-09-07 20:34:04
3
user8833007436514 :
ഇന്ത്യയിൽ ആണെങ്കിൽ രാജ്യ ദ്രോഹ കുറ്റം ചുമത്തി ജയിലിൽ അടച്ചേനെ മോഡി 😂
2025-09-08 04:44:26
3
ayub akhan :
my dear this is Dubai police great
2025-09-07 18:01:53
13
kuttank :
ഞാൻ ഈ മെസേജ് വീണ്ടും വീണ്ടും പോസ്റ്റ് ചെയ്യുന്നതിന്റെ കാരണം നമ്മൾ എപ്പോഴും humble, simple & honest ആയിരിക്കണം.!എന്ത് കൊണ്ടാണ് ചില പോലീസുകാർ ഡിപ്പാർട്മെന്റന്റെ reputation നശിപ്പിക്കുന്നത്? യൂണിഫോം ന്റെ അഹങ്കാരം, രാഷ്ട്രീയ ഇടപെടൽ, ദുർബല ശിക്ഷ ഇതൊക്കെയാണ് മുഖ്യ കാരണം. ട്രെയിനിങ് സമയത്തു humanity എന്താണെന്ന് പഠിപ്പിക്കണം.
ഞാൻ 22 വർഷമായി UAE ൽ ജോലി ചെയ്യുന്നു. ഒരിക്കൽ ഒരു ക്രെഡിറ്റ് കാർഡ്ന്റെ complaint ഉം ആയി ദുബായ് നൈഫ് പോലീസ് സ്റ്റേഷനിൽ ചെന്നു. പോലീസ്കാരുടെ ചിരിച്ച മുഖവും മാന്യമായ പെരുമാറ്റവും എന്നെ ഞെട്ടിച്ചു കളഞ്ഞു. എനിക്ക് എതിരെയുള്ള പരാതി ഷാർജയിൽ ആയതു കൊണ്ട് എന്നെ പോലീസ് വാഹനത്തിൽ ഷാർജ ബുഹൈറ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. എന്റെ മൊബൈലിൽ ചാർജ് ഇല്ലാത്തതു കൊണ്ട് മാന്യനായ പോലീസ് കാരന്റെ ഫോൺ 45 മിനിറ്റ് നാട്ടിലേക്ക് വിളിച്ചു സംസാരിച്ചു. ബുഹൈറ പോലീസ്സ്റ്റേഷനിൽ ചെന്നപ്പോൾ ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞു "കുഴപ്പം ഇല്ല ബാങ്കും ആയിട്ട് സംസാരിക്കാൻ പറഞ്ഞു. അപ്പോൾ രാത്രി 2 മണി. എന്റെ കൈയിൽ ദുബൈക്ക് വരാൻ ടാക്സി കൂലി ഇല്ലായിരുന്നു. ഞാൻ കാര്യങ്ങൾ പറഞ്ഞപ്പോൾ ഒരു പോലീസ് ഉദ്യോഗസ്ഥൻ 50 ദിർഹം തന്നു., ഈ സംഭവം നടന്നത് 2021 ഓഗസ്റ്റ് 22.My big salute to UAE police especially Dubai police👍👍👍👍👍👍
2025-09-07 17:59:47
2
musafir :
Dubai police ♥️
2025-09-07 18:48:07
3
user6000860398441 :
എയർപോർട്ടിന്റെ അകത്ത് നഷ്ടപ്പെട്ടതുകൊണ്ട് ആരും എടുക്കുകയില്ല മൊത്തം സിസി ക്യാമറ ഉള്ളതുകൊണ്ട് ഈ ഫ്ലൈറ്റ് ആയതുകൊണ്ട് നാട്ടിലേക്ക് ഫ്രീയായി മൊബൈൽ എത്തിച്ചു എയർ ഇന്ത്യ എക്സ്പ്രസ് ആണെങ്കിൽ അതിന്റെ ഒരാളുടെ സീറ്റിന്റെ ചാർജ് വാങ്ങുമായിരുന്നു കൊടുത്താൽ തന്നെ
2025-09-08 03:51:54
1
mansoor :
എനിക്കും ഉണ്ടായിട്ടുണ്ട് ഹെഡ് ഫോൺ മിസ്സായി ചെക്കിംഗ് കഴിഞ്ഞ് ബാഗ് നോക്കിയപ്പോൾ നേരെ പരാതി കൊടുത്തു കുറച്ചു മിനിറ്റിനുള്ളിൽ എയർപോർട്ടിൽ ആസമയത്ത് എന്തെല്ലാം പോയിട്ടുണ്ടോ അതുമൊത്തം വിത്ത് ഫോട്ടോ സഹിതം കാണിച്ചു തന്നു ഒരുപാട് സാധനങ്ങൾ unadyirunnu എന്റെ ഹെഡ് ഫോൺ തിരിച്ചു കിട്ടി id ഒന്ന് നോക്കി അത്രമാത്രം 👍👍👍👍👍👍👍👍👍
2025-09-08 03:29:46
1
loveudubai :
ഇത് കേരളത്തിലാണ് സംഭവിച്ചതെങ്കിൽ എന്താകുമായിരുന്നു😁??.ഫോൺ കളഞ്ഞതിനു FIR രജിസ്റ്റർ ചെയ്ത് ശിക്ഷിക്കും
2025-09-08 04:57:25
1
മലപ്പുറം കാക്ക... ❤️❤️❤️ :
അടിപൊളി മൈ uae 👍👍👍
2025-09-07 20:55:18
2
shafi🤣🤣🤣🤣 :
ഞാനൊരു ഇന്ത്യക്കാരനാണ് ഞാൻ യുഎഇയിൽ ജോലി ചെയ്യുന്ന വ്യക്തിയും കൂടിയാണ് ഇന്ത്യയിലും ഇതുപോലെ നല്ല നല് പോലീസ് ഒക്കെ ഉണ്ട് ചിലരുടെ കമന്റ് വായിച്ചപ്പോൾ എല്ലാ പോലീസുകാരും ഒരുപോലെ അല്ല ഏതായാലും ദുബായ് പോലീസിനെ ബിഗ് സല്യൂട്ട്
2025-09-08 05:20:11
0
Faisal Faisal :
🥰🥰uae
2025-09-08 19:35:10
0
Shereefpaika :
ദുബൈ പോലീസ് -Great
2025-09-08 19:30:51
0
kais Ahmed :
Dubai awesome 😎😎😎😎😎😎
2025-09-08 15:43:01
0
user3743270932141 :
very good Dubai police
2025-09-08 08:03:08
0
Fazeehul lisan :
dubai police ❤❤❤👍
2025-09-08 12:53:42
0
Sulaimanpv Pv :
dubai p0lis big saloot
2025-09-07 21:59:45
0
Srf :
Dubai 🔥
2025-09-07 21:16:03
0
Shekeer Sheki :
wow
2025-09-07 21:58:27
0
riyas moossa :
masha allah
2025-09-07 22:23:28
0
To see more videos from user @shafikp54, please go to the Tikwm
homepage.