@gulf.media.24: ആ യുവാക്കൾ മാറി നിൽക്കുകയല്ലായിരുന്നു....👇 നബിദിന റാലിയിൽ പലസ്തീൻ ഐക്യദാർഢ്യം... 🇵🇸✊ കാസർഗോഡ് ചെങ്കളയിലെ മേനംകോട് സിറാജുൽ ഉലൂം ഹയർ സെക്കൻഡറി മദ്രസ സംഘടിപ്പിച്ച മീലാദ് റാലിയിൽ മേനംകോട് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള മനോഹര കാഴ്ച 🔥😍 “A powerful moment of solidarity ✨ The Nabidina Rally at Menamkode Sirajul Uloom HS madrasa, Kasaragod, where Menamkode Arts & Sports Club stood united with the people of Palestine 🇵🇸✊ ( stand with palestine | nabidina rally | palestine | kasargod ) #solidarity #nabidinarally #standwithpalestine #gazza #charity