ഞാനൊരു ബ്രായിൽ ഫാന് ആണ് എന്ന് മുമ്പേ പായാൻ ആഗ്രഹിക്കുന്നു .ഇവിടെ സംഭവിച്ചകാര്യം നോക്കുകയാണെങ്കിൽ അർജന്റീന ഭരിക്കുന്ന രാഷ്ട്രീയക്കാരുടെ താല്പര്യമായിരിക്കും അവർ ഫലസ്തീനെതിരെ വോട് ച്യ്തിട്ടുണ്ടാവുക .നമ്മുടെ രാജ്യത്തിൻറെ കാര്യം നോക്കിയാൽ തെന്നെ അത് മനസ്സിലാക്കാൻ കഴിയും .
2025-09-13 18:03:49
0
To see more videos from user @ashraftk.perinthalmanna, please go to the Tikwm
homepage.