@cpmallu: “അർജൻറീനയെ ഫുട്ബോൾ വഴി സ്നേഹിക്കുന്നവരാണ് ഞങ്ങൾ. പക്ഷേ പാലസ്തീനിൽ അമ്മയെ നഷ്ടപ്പെട്ട് മുലപ്പാലിനായി കരയുന്ന കുഞ്ഞുങ്ങളുടെ വേദന നമ്മൾ മറക്കാൻ കഴിയില്ല. ഫുട്ബോൾ ടീമിനെ മാത്രമാണ് ഞങ്ങൾ സപ്പോർട്ട് ചെയ്യുന്നത്, രാജ്യത്തിന്റെ രാഷ്ട്രീയ നിലപാടുകളല്ല. നമ്മുടെ ചെറിയ പ്രതിഷേധങ്ങൾ ലോകം മുഴുവൻ കേൾക്കപ്പെടും. ✊🇵🇸🇦🇷” #KeralaFootball #KeralaVibes #MalayalamShorts #KeralaTrending #standwithpalestine
cpmallu
Region: QA
Monday 15 September 2025 13:29:44 GMT
Music
Download
Comments
Thasni :
മെസ്സി ചങ്കിലാണ് 🩵ഫലസ്തീൻ ചങ്കിടിപ്പും ❤️ഇന്ത്യയുടെ രാഷ്ട്രീയ നിലപാടിനോട് യോജിപ്പില്ല. എന്ന് വെച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വെറുക്കാൻ പറ്റുമോ
2025-09-15 19:46:09
4
Joseph JD :
I love Israel 💖
2025-09-15 16:30:14
1
ap media :
ഞങ്ങള് മെസ്സി ഫാൻസ് അല്ല ഇപ്പോ...ഞങ്ങള് എല്ലാം ബ്രസീൽ ആയി....മെസ്സി തീർന്നു
2025-09-15 22:11:21
0
ashin2248896749070 :
നമുക്ക് ഇനി മെസ്സി ഇല്ല...നെയ്മർ മാത്രം🥰
2025-09-15 17:50:22
8
anshad ansu :
കഴിഞ്ഞ വേൾഡ് കപ്പിന് കേരളത്തിൽ കൊടിവീശിയപ്പോൾ അത് അവർ അറിഞ്ഞു ഇനി വരുന്ന വേൾഡ് കപ്പിന് ആ കൊടി ആരും വീശരുത് അതും അവർ അറിയണം
2025-09-15 15:47:13
41
Noushad Hussain :
ഇസ്രായേൽ പതനമാണ് ലോകം ആഗ്രഹിക്കുന്നത്
2025-09-15 17:32:30
27
dulqarsalman :
I love Palestine 🇵🇸 I love Gaza 🥰
2025-09-15 17:26:05
5
SoOrAj ♡ KIRaN..^ :
നിങ്ങൾ ചെയ്യേണ്ട ഫുട്ബോനെ ഇഷ്ട്ടപെടുന്നവരും അര്ജന്റീന ആരാധകരും സപ്പോർട്ട് ചെയ്യും
2025-09-15 19:54:57
2
sainudheenkunnath :
നിങ്ങൾ.. മുമ്പേ ഞാനില്ല
2025-09-15 22:42:46
0
rinofran1 :
ഞാൻ ഇല്ല ബ്രോ നിർത്തി
2025-09-15 20:08:02
2
ameer uae :
free free Palestine 🇵🇸🇵🇸🇵🇸
2025-09-15 16:19:13
2
jishad :
അപ്പൊ പോർട്ടുഗലിനെ സപ്പോർട്ട് ചെയ്യരുത് അവർ കേരളക്കരയെ നല്ല പോലെ നശിപ്പിച്ചിരുന്നു
2025-09-15 17:47:04
2
ARIF :
നിലപാട് പറഞ്ഞ 🇧🇷🇧🇷🇧🇷❤️❤️❤
2025-09-15 18:06:42
2
anfalampu0 :
Free Palestine 🇵🇸 🇵🇸
2025-09-15 21:40:46
1
Tuttu :
നിലപാട് 🔥🥰👍
2025-09-15 16:36:22
2
Muhammad Hassan :
Agane anagi namude pazhya thalamuraye konnu kallnja portugal and English support cheyunnathooo????
2025-09-15 17:33:31
1
Mansoor :
അത് ഇനി വേണ്ട
2025-09-15 17:51:32
3
Haneefa Povval :
Super
2025-09-15 23:54:35
0
azeezazeez273 :
correct bro
2025-09-15 18:01:44
1
MUSTHAFA :
yes
2025-09-15 16:57:57
1
L D F 💪🔴 :
free free Palestine 🇵🇸🇵🇸🇵🇸
2025-09-15 16:39:40
1
Thousif Akthar :
Always cr7
2025-09-15 22:32:18
0
basheerchakkankollil :
free falastin
2025-09-15 22:06:27
0
Mujeebuahman oo7 :
പലസ് തീൻ 👍🏻👍🏻👍🏻👍🏻ഒൺലി cr7
2025-09-15 20:42:56
0
zubair :
സത്യം
2025-09-15 19:44:34
0
To see more videos from user @cpmallu, please go to the Tikwm
homepage.
© 2021-2025 TikWM. All rights reserved.