@riyasmannalathil: അത്ഭുതം - പാലായത്തിനിടയിൽ ഒരിറ്റു വെള്ളം ... മലയാളി രശ്മിയിൽ നിന്നും കുടിവെള്ളം ലഭിച്ചതായി ഇവർ പറയുന്നു. ഗസയിൽ നിന്നും സൗത്ത് ഗസയിലേക്ക് പാലായനം ചെയ്യുന്ന 250 കുടുംബങ്ങൾക്ക് 3000 ലിറ്റർ അടങ്ങിയ പ്രൈവറ്റ് വാട്ടർ ടാങ്ക് എത്തിച്ച കേരളക്കാരിയായ സാമൂഹ്യ പ്രവർത്തക. ശ്രീ രശ്മിക്കും സഹ പ്രവർത്തകർക്കും ഗസയിലെ അല്പം ആളുകളുടെ ദാഹമകറ്റാൻ സാധിച്ചു എന്നത് അഭിനന്ദാർഹമാണ്. .❤️❤️👏
riyasmannalathil
Region: BH
Thursday 02 October 2025 09:39:51 GMT
Music
Download
Comments
A.khader... :
സഹോദരി രശ്മിക്കും കൂട്ടുകാർക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.. ആമീൻ
2025-10-02 16:55:23
77
my experience is my hero :
പെങ്ങളെ വല്ലാത്തൊരു കാരുണ്യമാണ് ചെയ്തത് 👍🥺
2025-10-02 17:33:34
28
Ahmed shari :
May Allah bless his mercy on Reshmi and friends and family 🥰🥰🥰🥰
2025-10-03 01:51:47
0
-noushad@ak :
നാട്ടിൽ എത്തിയാൽ എല്ലാവരും സ്വീകരണം കൊടുക്കണം അതുപോലെ എല്ലാം രാഷ്ട്രീയ കാരും കണ്ട് പഠിക്കണം നാട്ടിൽ ഉള്ള good ജോബ് സിസ്റ്റർ.. 🥰
2025-10-02 16:43:54
27
S.N_K :
Thank you Reshmi. God bless you
2025-10-02 20:21:12
6
മുഹബ്ബത്ത് :
god bless reshmi😍
2025-10-02 16:47:56
11
Sulaimanpv Pv :
god bless u reshmi 🥰🥰🥰🤲🤲🤲🤲
നിങ്ങൾക്കു അനുഗ്രഹം ചൊരിയട്ടെ 👍👍👍👍😍😍😍❣️❣️❣️❣️❣️❣️😍
2025-10-02 20:57:28
2
sal..gtr :
May Almighty bless u ur family and friends..🙏
Humanity wins
2025-10-02 17:04:21
3
user5973968654994 :
jazakalla khair
2025-10-02 15:36:04
2
Mohammedrafi Kdl :
thank you for your kindness sis 👌
2025-10-02 17:03:29
2
Muhammed Rafi :
god bless u sister....
2025-10-02 15:46:04
2
favasfarook :
thank you Reshmi🥰
2025-10-02 17:38:48
3
ARIF :
മാഷാഅല്ലാഹ് 🤲
2025-10-02 16:59:20
1
aliali :
മാഷാഅള്ളാഹ് അൽഹംദുലില്ലാഹ് 👍
2025-10-02 16:20:21
1
💗💗𝘈𝘧𝘴𝘢𝘭💗💗 :
god bless you sister 🥰🥰🥰🥰👌👌
2025-10-02 16:00:43
1
Adhilshanu :
applricate🌹🌹🌹🌹🌹🌹
2025-10-02 16:46:27
1
LATi KL14 :
കേരള 🔥🔥🔥😍😍😍
2025-10-02 16:07:56
1
@sidan.deli :
Good job sister
2025-10-02 17:19:05
1
Abdul Samad :
mashallah❤️❤
2025-10-02 17:10:14
1
alimoN796 :
താങ്ക്യൂ reshmi and her friends...
2025-10-02 16:09:28
1
user8215138692900 :
രശ്മിക്ക് അഭിവാദ്യങ്ങൾ
2025-10-02 16:40:12
1
rafa :
Alhamduillah
2025-10-02 23:21:04
0
Kabeer Calicut :
God bless sister&frnds🙏🏼🙏🏼🙏🏼🙏🏼🙏🏼
2025-10-02 21:47:12
0
ASHFAQ :
2025-10-02 21:42:20
0
Farook aloor :
الحمد للّه
2025-10-02 21:42:22
0
To see more videos from user @riyasmannalathil, please go to the Tikwm
homepage.
© 2021-2025 TikWM. All rights reserved.