@guenfuen.09:

h
h
Open In TikTok:
Region: JP
Sunday 19 October 2025 00:13:19 GMT
1568
124
13
5

Music

Download

Comments

bodoicutte204
thiếu uý thì đổi tên🫡💕 :
đươc đấy 😐
2025-10-19 04:12:04
0
loc_loc14
Lóc :
Tiếng việt vẫn chưa có từ có thể miêu tả hết vẻ đẹp của nàng 😉
2025-10-19 09:04:03
0
haunguyen._.19th3
𝓗ậ𝓾𝓝𝓰𝓾𝔂ễ𝓷26🇯🇵 :
Xinh tr🤭🤭
2025-10-19 10:06:49
0
loc_loc14
Lóc :
🥰🥰🥰🥰🥰
2025-10-19 07:46:27
2
trang.h211
trang :
vch kéo xe về xong chạy vào đăng ảnh🙇‍♀
2025-10-19 00:56:45
0
_thuyninh04_
Ninh Thùy Phan :
Lên 🔝
2025-10-19 04:31:46
0
To see more videos from user @guenfuen.09, please go to the Tikwm homepage.

Other Videos

Index Bureau  കുവൈത്ത് സിറ്റി : ഒക്ടോബർ 21, കുവൈത്തിൽ പ്രവാസികളുടെ ശമ്പളം  എല്ലാ മാസവും 20-ാം തീയതിക്കകം നൽകണമെന്നും ; വീഴ്ച വരുത്തുന്ന കമ്പനികളുടെ ഫയലുകൾ അടച്ചുപൂട്ടുമെന്നും ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വിദേശികളോട് കരുണ കാണിക്കണം എന്നും  തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങളും സാമ്പത്തിക ബാധ്യതകളും പരിഗണിച്ച് കമ്പനികൾ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.രാജ്യത്ത് ആരോടും അനീതി കാട്ടില്ലെന്നും കമ്പനി ഉടമകളുടെ പേരോ സ്വാധീനമോ നിയമം നടപ്പാക്കുന്നതിന് തടസ്സമാകില്ലെന്നും നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി. ഏകദേശം അഞ്ച് തൊഴിലാളികൾ വീതമുള്ള 10,000 കമ്പനികൾ മാസങ്ങളായി പ്രവാസി തൊഴിലാളികൾക്ക് ശമ്പളം നൽകുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.ചില കമ്പനികൾ യഥാർഥത്തിൽ നൽകാത്ത ശമ്പളം നൽകിയതായി രേഖകളിൽ കാണിക്കുന്നുണ്ടെന്നും ഇത്തരം ക്രമക്കേടുകൾ തടയുന്നതിനായി സെൻട്രൽ ബാങ്കുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശമ്പള വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് 2026 ജൂൺ വരെ 8,849 കമ്പനികളുടെ ഫയലുകൾ തടഞ്ഞിട്ടുണ്ട്. ശമ്പളം നൽകാതിരിക്കൽ, മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ  അന്താരാഷ്ട്ര തലത്തിൽ കുവൈത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 300 ഡെലിവറി തൊഴിലാളികളെ നാടുകടത്തിയതായി ശൈഖ് ഫഹദ് അൽ യൂസഫ് വെളിപ്പെടുത്തി. നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി തൊഴിലാളികളുടെ ശമ്പളത്തിൽനിന്ന് തുക കുറയ്ക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം രാജ്യങ്ങളിൽ ആവശ്യമായ ഡ്രൈവിങ് പരിശീലനം നേടിയവരെ മാത്രമേ ഡ്രൈവർമാരായി നിയമിക്കാവൂ. ഡെലിവറി തൊഴിലാളികളെ 18 മണിക്കൂർ വരെ ജോലി ചെയ്യിപ്പിച്ച് ചൂഷണം ചെയ്യുന്ന പ്രവണത അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

About