@yyzaiizhee: Tiện dụng lắm ấy #fileladanang #penpapervpp #classmate #vanphongpham #filelaa4

yyzaiizhee
yyzaiizhee
Open In TikTok:
Region: VN
Friday 07 November 2025 05:23:18 GMT
13151
142
2
3

Music

Download

Comments

nghi4001
ĐÔNG NGHI :
🥰🥰🥰
2025-11-08 06:22:54
0
powerpoi01
Powerboi :
Video xinh gheee
2025-11-12 11:20:27
0
To see more videos from user @yyzaiizhee, please go to the Tikwm homepage.

Other Videos

ഒരു കാലഘട്ടം അവസാനിച്ചു!! നെയ്മറിനും മെസ്സിക്കും പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയും രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ലോകകപ്പിൽ നോർവേയോട് തോറ്റ് ബ്രസീൽ പുറത്തായതിന് പിന്നാലെ ജൂലൈയിൽ നെയ്മർ 16 വർഷത്തെ മഞ്ഞക്കുപ്പായക്കരിയറിന് വിരാമമിട്ടു. ഒക്ടോബറിൽ ബെനിനെതിരായ വിടവാങ്ങൽ മത്സരത്തോടെ മെസ്സി അർജന്റീനയോട് വിട പറഞ്ഞു. ഇന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് റൊണാൾഡോ തീരുമാനം അറിയിച്ചത്. 23 വർഷം നീണ്ട കരിയറിൽ 234 മത്സരങ്ങളിൽ നിന്ന് 146 ഗോളുകളുമായാണ് താരം പോർച്ചുഗൽ ജഴ്സി അഴിച്ചുവെക്കുന്നത്. മൂന്ന് മാസത്തിനിടെ മൂന്ന് ഇതിഹാസങ്ങൾ. ഒരു തലമുറ കണ്ട ഫുട്ബോൾ സ്വപ്നങ്ങളുടെ ഒരു അധ്യായം ഇവിടെ അടയുന്നു. ഇവരിൽ ആരുടെ മടക്കമാണ് നിങ്ങളെ ഏറ്റവും വേദനിപ്പിച്ചത്?

About